നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന "തുടക്കം" എന്ന ചിത്രം ഓഗസ്റ്റ് 7-ന് റിലീസിന് തയ്യാറെടുക്കുന്നു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം ആന്റണി പെരുമ്പാവൂരാണ് നിർവഹിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ 'തളിരോമലേ' കെ.എസ്. ചിത്ര പാടുകയും ജേക്ക്‌സ് ബിജോയി സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. ആശിർവാദ് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിർമ്മാതാവിൻ്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, കൂടാതെ സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങിയ നിരവധി താരങ്ങളും അണിനിരക്കുന്നു. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയിക്കുന്ന ആദ്യ സിനിമ തുടക്കം റിലീസിനൊരുങ്ങുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.

ഇപ്പോഴിതാ, ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ സ്‌നീക്ക് പീക്ക് പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ‘തളിരോമലേ...’ എന്ന പാട്ട് പാടിയിരിക്കുന്നത് കെ.എസ്. ചിത്രയാണ്. ജേക്ക്‌സ് ബിജോയിയാണ് സംഗീതം നൽകിയത്.

ADVERTISEMENT

ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകനാണ് ആശിഷ്. എമ്പുരാനിലും അഭിനയിച്ചിരുന്നു.

ഓഗസ്റ്റ് ഏഴിനാണ് റിലീസ്. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ എമിൽ ആന്റണിയും ഡോ അനീഷ ആന്റണിയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ADVERTISEMENT

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Vismaya Mohanlal's Debut Film Set for Grand Release:

Vismaya Mohanlal's debut film is gearing up for release, marking her entry into Malayalam cinema. The movie, directed by Jude Anthany Joseph and produced by Antony Perumbavoor under Aashirvad Cinemas, has unveiled its first song, 'Thaliro Male,' sung by K S Chithra.

ADVERTISEMENT