പഴയ സാരികൾ ഉപയോഗിച്ച് വെറും 20 മിനിറ്റിൽ അംബർലാ സ്കർട്ട് തയ്‌ച്ചെടുക്കാം (വിഡിയോ)
കുട്ടികളായാലും, കൗമാരക്കാരാണെങ്കിലും മുതിർന്നവരാണെങ്കിലും ധരിക്കാൻ ഏറെയിഷ്ടമുള്ള വസ്ത്രമാണ് അംബർലാ സ്കർട്ട്. കുട നിവർത്തി വച്ചതുപോലെ വട്ടത്തിൽ കിടക്കുന്ന ഈ പാവാട ഏതു ടോപ്പിന്റെ കൂടെയും ധരിക്കാം. അതേസമയം ടെക്‌സ്റ്റൈൽ ഷോപ്പുകളിൽ നിന്ന് വാങ്ങുമ്പോൾ നല്ല വില കൊടുക്കേണ്ടി വരും ഈ സ്കർട്ടിന്. എന്നാൽ