സ്‌കൂൾ തുറക്കാൻ ഇനി അധിക ദിവസമില്ല; യൂണിഫോം കോട്ട് തയ്ച്ചെടുക്കാം എളുപ്പത്തിൽ (വിഡിയോ)
കുട്ടികളുടെ അവധിക്കാലം അവസാനിക്കാൻ ഇനി അധിക ദിവസമില്ല. ജൂൺ ആദ്യവാരം തന്നെ കേരളത്തിൽ സ്‌കൂളുകൾ തുറക്കും. മക്കൾക്ക് അഡ്മിഷൻ ഉറപ്പാക്കുന്നതിന്റെയും പുത്തൻ യൂണിഫോം വാങ്ങുന്നതിന്റെയും തിരക്കിലാണ് മാതാപിതാക്കൾ. സ്‌കൂൾ യൂണിഫോം വാങ്ങിയാൽ മാത്രം പോരാ, കൃത്യ സമയത്ത് തയ്ച്ചു കിട്ടുകയും വേണം. സ്‌കൂൾ യൂണിഫോം