പഴയ ഷാൾ ഉപയോഗിച്ച് കിടിലൻ ലോങ് ഷ്രഗ്! മേക്കിങ് വിഡിയോ കാണാം
ഉപയോഗിക്കാത്ത ഒരു ചുരിദാർ ഷാളെങ്കിലും വീട്ടിൽ കാണാതിരിക്കില്ല. ഇങ്ങനെ ഉപയോഗിക്കാതെ മടക്കിവച്ചിരിക്കുന്ന ഷാളുകൾ കൊണ്ട് മനോഹരമായൊരു ഷ്രഗ് തയ്‌ച്ചെടുക്കാം. താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ പഴയ ഷാൾ ഉപയോഗിച്ച് കിടിലൻ ലോങ് ഷ്രഗ് സ്റ്റിച്ച് ചെയ്യുന്ന വിധം പറഞ്ഞിരിക്കുന്നു. ഷാർജയിൽ നിന്നുള്ളതാണ് ഈ മേക്കിങ്