മിനിറ്റുകൾക്കുള്ളിൽ മനോഹരമായ കുഞ്ഞുടുപ്പ് തയ്‌ച്ചെടുക്കാം (മേക്കിങ് വിഡിയോ)
കുഞ്ഞുവാവയ്ക്ക് ബുദ്ധിമുട്ടില്ലാതെ ഈസിയായി ധരിക്കാൻ പറ്റുന്ന ഉടുപ്പ് അമ്മമാർക്ക് സ്വന്തം കൈ കൊണ്ടുതന്നെ തുന്നിയെടുക്കാം. മെഷീനിലാണെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഈ മനോഹരമായ കുഞ്ഞുടുപ്പ് തയ്‌ച്ചെടുക്കാം. അലമാരയിൽ ഉടുക്കാതെ വച്ചിരിക്കുന്ന സാരിയിലോ ബാക്കി വന്ന തുണിയിലോ എല്ലാം പരീക്ഷണം നടത്താം. കുഞ്ഞിന്റെ