മുടി മുറിച്ച്, തടി കുറച്ച് രജീഷയുടെ സൂപ്പർ മേക്കോവർ! വനിത കവർഷൂട്ട് വിഡിയോ കാണാം
മുടി കുറഞ്ഞ രജീഷ കൂടുതൽ സുന്ദരി ആയിട്ടുണ്ട്! ആണോ? താങ്ക്സ് ട്ടോ. ഇനിയിപ്പോൾ അങ്ങനെ പറഞ്ഞല്ലേ സമാധാനിക്കാൻ പറ്റൂ... എന്റെ പ്രിയപ്പെട്ട മുടിയായിരുന്നു. ഒരുപാട് വിഷമമായിരുന്നു വെട്ടുമ്പോൾ. സാരമില്ല, ഞാനെടുത്ത റിസ്കിന്റെ ഫലം സിനിമ തന്നു. അതുമതി ഐ ആം ഹാപ്പി;- രജീഷ മുടിയെ കുറിച്ചുള്ള

മുടി കുറഞ്ഞ രജീഷ കൂടുതൽ സുന്ദരി ആയിട്ടുണ്ട്! "ആണോ? താങ്ക്സ് ട്ടോ. ഇനിയിപ്പോൾ അങ്ങനെ പറഞ്ഞല്ലേ സമാധാനിക്കാൻ പറ്റൂ... എന്റെ പ്രിയപ്പെട്ട മുടിയായിരുന്നു. ഒരുപാട് വിഷമമായിരുന്നു വെട്ടുമ്പോൾ. സാരമില്ല, ഞാനെടുത്ത റിസ്കിന്റെ ഫലം സിനിമ തന്നു. അതുമതി ഐ ആം ഹാപ്പി"- രജീഷ മുടിയെ കുറിച്ചുള്ള സംസാരത്തിനു തുടക്കമിട്ടു.
"എനിക്ക് വരുന്ന മെസ്സേജുകളിൽ ഒരുപാട് പേർ മുടിയെക്കുറിച്ച് പറയുമായിരുന്നു. വീട്ടിലും അങ്ങനെതന്നെ. മുടി മുറിച്ചതിന് അച്ഛൻ രണ്ടാഴ്ച മിണ്ടാതെ നടന്നു, അറിയ്യോ? പക്ഷെ, അമ്മയ്ക്ക് ജൂൺ സിനിമയുടെ കഥയറിയാമായിരുന്നു. അതുകൊണ്ട് ഞാൻ വിചാരിച്ചത്ര പ്രശ്നമുണ്ടാക്കിയില്ല. ബാക്കിയെല്ലാവരും കരുതിയത് ഞാൻ അഹങ്കാരത്തിനു മുടി കളഞ്ഞതാണെന്നാ. പിന്നീട് ജൂണിന്റെ പോസ്റ്റർ ഇറങ്ങിയപ്പോഴാ എല്ലാവരുടെയും പിണക്കം മാറിയേ." - രജീഷ പറയുന്നു.
വനിത കവർഷൂട്ട് വിഡിയോ കാണാം;