‘സിൻഡ്രല്ല’യായി അതിമനോഹരമായ ഗൗണിൽ തിളങ്ങി ഉർവശി റൗട്ടേല; വസ്ത്രത്തിന്റെ വില 40 ലക്ഷം രൂപ!
‘സിൻഡ്രല്ല’യായി അതിമനോഹരമായ ഗൗണിൽ റാംപിൽ തിളങ്ങി നടി ഉർവശി റൗട്ടേല. ഡിസൈനര്‍ മൈക്കൽ സിൻകോ ഒരുക്കിയ ഈ ഗൗണിന് 40 ലക്ഷം രൂപയാണ് വില. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ഫാഷൻ ഷോയിൽ സിൻകോയുടെ ഷോസ്റ്റോപ്പറായാണ് ഉർവശി റൗട്ടേല എത്തിയത്. ലാവണ്ടർ, പിങ്ക്, വൈറ്റ് നിറങ്ങളിലുള്ള ഫ്ലോറൽ പാറ്റേണുകൾ കൊണ്ട് മനോഹരമാണ്

‘സിൻഡ്രല്ല’യായി അതിമനോഹരമായ ഗൗണിൽ റാംപിൽ തിളങ്ങി നടി ഉർവശി റൗട്ടേല. ഡിസൈനര്‍ മൈക്കൽ സിൻകോ ഒരുക്കിയ ഈ ഗൗണിന് 40 ലക്ഷം രൂപയാണ് വില. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ഫാഷൻ ഷോയിൽ സിൻകോയുടെ ഷോസ്റ്റോപ്പറായാണ് ഉർവശി റൗട്ടേല എത്തിയത്.
ലാവണ്ടർ, പിങ്ക്, വൈറ്റ് നിറങ്ങളിലുള്ള ഫ്ലോറൽ പാറ്റേണുകൾ കൊണ്ട് മനോഹരമാണ് ഗൗൺ. നടൻ സുനില്‍ ഗ്രോവർ ആണ് താരത്തിന്റെ പെയർ ആയി റാംപിലെത്തിയത്. ഫാഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
1.
2.
3.