വിവാഹങ്ങളുടെ കാലമാണ് ഇപ്പോൾ ബോളിവുഡിൽ, ആദിത്യ സീലും അനുഷ്‌ക രഞ്ജനും തമ്മിലുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ആലിയ ബട്ടിന്റെ ലൂക്കുകൾ ആണ് ഇപ്പോൾ ചർച്ച വിഷയമാകുന്നത്. വിമർശിക്കുന്നവരും അനുകൂലിക്കുന്നവരും ഒരുപോലെ ഉണ്ട് ഈ ലുക്കിൽ .മഞ്ഞ നിറത്തിലുള്ള സെൽഫ് എംബ്ലിഷ്ഡ് ലഹങ്കയിൽ ഇൻവെർട്ടഡ് കട്ട്

വിവാഹ ആഘോഷങ്ങളുടെ കാലമാണ് ഇപ്പോൾ ബോളിവുഡിൽ. ഫാഷന്‌ ട്രെൻഡുകൾ ക്യാമറക്കണ്ണുകളിൽ നിറയുന്ന കാലം. ഫാഷൻ ലോകത്തെ സ്പന്ദനങ്ങൾ തൊട്ടറിയുന്ന ബി ടൗണിലെ താരസുന്ദരിമാരും സുന്ദരൻമാരും തങ്ങളുടെ ഇഷ്ടവസ്ത്രങ്ങളിൽ തിളങ്ങി വിവാഹ വേദികളിൽ എത്താറുണ്ട്.  

ആദിത്യ സീലും അനുഷ്‌ക രഞ്ജനും തമ്മിലുള്ള വിവാഹത്തിന്റെ വേദിയിലും കണ്ടും ഒത്തിരി മിന്നിത്തിളങ്ങും ഫാഷനുകൾ. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ നടി ആലിയ ഭട്ടിന്റെ ലൂക്കിലാണ് ഏവരുടേയും കണ്ണുടക്കിയത്.  മഞ്ഞ നിറത്തിലുള്ള സെൽഫ് എംബ്ലിഷ്ഡ് ലഹങ്കയിൽ ഇൻവെർട്ടഡ് കട്ട്  ബ്ലൗസ് അണിഞ്ഞു അതിസുന്ദരിയായിട്ടായിരുന്നു ആലിയയുടെ എൻട്രി. ചിത്രം ഞൊടിയിട കൊണ്ട് വൈറലാകുകയും ചെയ്തു. മറുവശത്ത് ചിത്രം പുറത്തുവന്നപാടെ ട്രോളുകളും നിറഞ്ഞു. എന്നാൽ ഫാഷൻ ലോകത്തെ പുതിയ ട്രെൻഡാണ് ഈ വസ്ത്രമെന്ന് തിരിച്ചറിയാതെ ആയിരുന്നു ട്രോളുകൾ. എന്തായാലും മഞ്ഞയുടെ പ്രൗഢിയിൽ തിളങ്ങിയ ആലിയയുടെ ചിത്രം ഫാഷൻ ലോകത്ത് ഇപ്പോൾ സംസാര വിഷയമാണ്.  

ADVERTISEMENT

ആരാധകർ കാത്തിരിക്കുന്ന ആലിയ  രൺബീർ വിവാഹം  അടുത്തവർഷം കാണുമെന്നാണ് അഭ്യൂഹം.

1.

ADVERTISEMENT

2.

ADVERTISEMENT
ADVERTISEMENT