19ാം വയസ്സിൽ വിജയകിരീടം ചൂടി കെസിയ; ഈ വര്‍ഷത്തെ മിസ് യൂണിവേഴ്സ് ഇന്ത്യയായി മലയാളി പെണ്‍കുട്ടി Miss Universe India 2026
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം മലയാളി യുവതിയായ കെസിയ ലിസ് മെജോ സ്വന്തമാക്കി. ജയ്പുരിൽ നടന്ന ഫൈനൽ മത്സരത്തിൽ 53 പേരെ പിന്തള്ളിയാണ് 19 വയസ്സുകാരിയായ കെസിയ വിജയം നേടിയത്. ഈ നേട്ടത്തിലൂടെ നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. നിയമ വിദ്യാർത്ഥിയും മോഡലുമായ കെസിയ tidigare മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സൗന്ദര്യമത്സര രംഗത്തേക്ക് 2024-ൽ കടന്നുവന്ന കെസിയ, ഈ വർഷം ആദ്യം മിസ് യൂണിവേഴ്സ് കേരള 2026 കിരീടവും നേടിയിരുന്നു. ഇരുണ്ട ചർമത്തെക്കുറിച്ചുള്ള ആശങ്കകളെ അതിജീവിച്ച് പ്രചോദനമായി മാറിയ കെസിയയുടെ വിജയം വലിയ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യത്തെ അടിവരയിടുന്നു.

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം സ്വന്തമാക്കി മലയാളി പെണ്‍കുട്ടി കെസിയ ലിസ് മെജോ. ജയ്പുരിൽ നടന്ന ഫൈനല്‍ മത്സരത്തിൽ 53 മത്സരാർത്ഥികളെ പിന്തള്ളിയാണ് 19 കാരിയായ കെസിയ വിജയകിരീടം ചൂടിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായി. ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്‌ലേക്കറാണ് സെക്കന്റ് റണ്ണറപ്പ്. നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും.
നിയമവിദ്യാർഥിയും മോഡലുമായ കെസിയ, നേരത്തെ 'മിസ് ടീൻ ഇന്റർനാഷണൽ' മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും 'ഫസ്റ്റ് റണ്ണറപ്പാവുകയും ചെയ്തു. 2024 ൽ സൗന്ദര്യമത്സര രംഗത്തേക്ക് കടന്നുവന്ന കെസിയ, ഈ വർഷം ആദ്യം മിസ് യൂണിവേഴ്സ് കേരള 2026 കിരീടവും സ്വന്തമാക്കി. ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ് കെസിയ.
ഇരുണ്ട ചർമത്തിന്റെ പേരിൽ ഏറെ സങ്കടപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു കെസിയയ്ക്ക്. കുട്ടിക്കാലത്തു അബുദാബിയിൽ ഏറെ ആത്മവിശ്വാസത്തോടെ വളർന്ന കെസിയ കൗമാരത്തിലെത്തിയതോടെ സ്വന്തം ശരീരത്തെക്കുറിച്ച് ആശങ്കപ്പെടാൻ തുടങ്ങി. മൂന്നുവർഷത്തോളം ഫിൽട്ടർ പോലുമില്ലാതെ സ്വന്തം ചിത്രം സോഷ്യൽ മീഡിയയില്‍ ഇടാൻ ധൈര്യമുണ്ടായിരുന്നില്ലെന്ന് കെസിയ പറഞ്ഞിരുന്നു.
എന്നാൽ തോൽവികളിൽ തളരാതെ വലിയ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യമാണ് കെസിയയെ ഈ നേട്ടത്തിൽ എത്തിച്ചത്. മുൻപ് പങ്കെടുത്ത രാജ്യാന്തര കൗമാര സൗന്ദര്യ മത്സരത്തിൽ റണ്ണറപ്പായപ്പോൾ ഉണ്ടായ നിരാശയെ മറികടന്നാണ് മിസ് യൂണിവേഴ്സ് കേരളയായത്.