അമേരിക്കയിലെ ലാസ് വേഗസിൽ നടന്ന മിസിസ് വേൾഡ് 2022 മത്സരത്തിൽ ദേശീയ വസ്ത്രം റൗണ്ടിൽ വിജയിയായത് ഇന്ത്യയുടെ നവദീപ് കൗർ. കുണ്ഡലിനി ചക്രം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള വസ്ത്രത്തിലായിരുന്നു നവദീപ് തിളങ്ങിയത്. സ്വർണ്ണനിറത്തിലുള്ള വസ്ത്രമാണ് നവദീപിനായി ഡിസൈൻ ചെയ്തത്. ഡിസൈനർ എജി ജാസ്മിൻ ആണ് വസ്ത്രം

അമേരിക്കയിലെ ലാസ് വേഗസിൽ നടന്ന മിസിസ് വേൾഡ് 2022 മത്സരത്തിൽ ദേശീയ വസ്ത്രം റൗണ്ടിൽ വിജയിയായത് ഇന്ത്യയുടെ നവദീപ് കൗർ. കുണ്ഡലിനി ചക്രം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള വസ്ത്രത്തിലായിരുന്നു നവദീപ് തിളങ്ങിയത്. സ്വർണ്ണനിറത്തിലുള്ള വസ്ത്രമാണ് നവദീപിനായി ഡിസൈൻ ചെയ്തത്. ഡിസൈനർ എജി ജാസ്മിൻ ആണ് വസ്ത്രം ഒരുക്കിയത്.

മിസിസ് ഇന്ത്യ 2021 ജേതാവാണ് ഒഡീഷ സുന്ദർഗണ്ഡ് സ്വദേശിയായ നവദീപ് കൗര്‍. അമേരിക്കയുടെ ഷെയ്‌ലിൻ ഫോർഡ് ആണ് 2022 മിസിസ് വേൾഡ് വിജയി. ചിത്രങ്ങൾ കാണാം; 

ADVERTISEMENT

1.

2.

ADVERTISEMENT

3.

ADVERTISEMENT