ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ് കാഞ്ചീപുരം ഫാബ്രിക്കിലുള്ള സ്റ്റൈലിഷ് വസ്ത്രത്തില്‍ ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ്-കേരള ശൈലികള്‍ സമന്വയിപ്പിച്ചുള്ള പരീക്ഷണാത്മക കാഞ്ചീപുരം സില്‍ക്ക് വേഷം ശ്രദ്ധേയമായി. വൈന്‍ മറൂണ്‍ നിറത്തിലുള്ള, സ്വര്‍ണ്ണ മോട്ടിഫുകളുള്ള വിസ്തൃതമായ കസവ് ബോര്‍ഡറുള്ള സ്കര്‍ട്ടും അതിനൊപ്പം ചേരുന്ന ബ്രൗൺ-ഗോൾഡ് ക്രോപ് ടോപ്പുമാണ് വേഷത്തിന്റെ പ്രധാന ആകർഷണം. മിനിമലിസ്റ്റിക് ഹെയര്‍ സ്റ്റൈല്‍, ക്ലാസിക് മേക്കപ്പ്, ചോക്കര്‍ പോലുള്ള ഹെവി ആക്സസറികളും കീര്‍ത്തിയുടെ ഈ എലഗന്റ് ലുക്ക് പൂർത്തീകരിച്ചു.

കാഞ്ചീപുരം ഫാബ്രിക്കിലുള്ള സ്റ്റൈലിഷ് ഔട്ഫിറ്റില്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റിലാണ് താരം വേറിട്ട ലുക്കില്‍ തിളങ്ങിയത്. തമിഴ്- കേരള സ്റ്റൈലിന് പ്രാധാന്യം നല്‍കിയാണ് കാഞ്ചീപുരം സില്‍ക്കില്‍ പുതിയൊരു പരീക്ഷണം നടത്തിയിരിക്കുന്നത്.

ADVERTISEMENT

വൈന്‍ മറൂണ്‍ നിറത്തിലുള്ള സ്കര്‍ട്ടാണ് വേഷത്തിന്റെ പ്രധാന ആകര്‍ഷണം. സ്കര്‍ട്ടില്‍ സ്വര്‍ണ്ണ നിറത്തിലുള്ള മോട്ടിഫുകള്‍ നല്‍കിയിരിക്കുന്നു. താഴെ ഭാഗത്ത് വീതിയേറിയ കസവ് ബോര്‍ഡര്‍ നല്‍കിയിരിക്കുന്നു. ബ്രൗണ്‍- ഗോള്‍ഡ് ക്രോപ് ടോപ്പാണ് സ്കര്‍ട്ടിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. 

ADVERTISEMENT

സ്ലീക്ക് ബണ്‍ വച്ച് മുടി പിന്നിലേക്ക് കെട്ടിവച്ച മിനിമല്‍ ഹെയര്‍ ലുക്കും, ക്ലാസി മേക്കപ്പും ചോക്കര്‍ പോലുള്ള ഹെവി ആക്സസറീസും കീര്‍ത്തിയുടെ ലുക്കിനെ കൂടുതല്‍ എലഗന്റ് ആക്കുന്നു. ബ്രൗണ്‍ സ്മോക്കി ഐസ്, റോസി ചീക്സ്, ന്യൂഡ് ലിപ്സ് എന്നിവയാണ് മേക്കപ്പിന്റെ പ്രത്യേകതകള്‍.

ADVERTISEMENT
TIFF Glamour: Keerthy Suresh Showcases Tamil-Kerala Style Fusion:

Kanjeepuram fabric featured actress Keerthy Suresh in a stylish outfit, dazzling with a glamorous look. The South Indian star shone in a distinct style on the red carpet of the Toronto International Film Festival. This new experiment with Kanjeepuram silk emphasized Tamil-Kerala style. The wine maroon skirt was the main attraction of the attire, adorned with gold motifs and a wide lace border at the bottom. A brown-gold crop top was paired with the skirt, enhancing Keerthy's elegant appearance with a sleek bun, minimal makeup, and heavy accessories like a choker. Brown smoky eyes, rosy cheeks, and nude lips defined her makeup.

ADVERTISEMENT