രൺബീർ കപൂർ–ആലിയ ഭട്ട് വിവാഹ വിരുന്നില്‍ പങ്കെടുത്തപ്പോഴുള്ള തന്റെ സ്റ്റൈലിഷ് ഗെറ്റപ്പിന്റെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് യുവനടി ആകാൻഷ രഞ്ജൻ കപൂർ. ബീജ് നിറത്തുലുള്ള സ്ട്രാപ്പി ഗൗൺ ആണ് താരം അണിഞ്ഞത്. കമ്മൽ മാത്രമായിരുന്നു ആക്സസറി. ന്യൂഡ് മേക്കപ്പും. ആലിയയുടെ ഉറ്റസുഹൃത്തുമായ ആകാൻഷ രൺബീർ കപൂർ–ആലിയ

രൺബീർ കപൂർ–ആലിയ ഭട്ട് വിവാഹ വിരുന്നില്‍ പങ്കെടുത്തപ്പോഴുള്ള തന്റെ സ്റ്റൈലിഷ് ഗെറ്റപ്പിന്റെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് യുവനടി ആകാൻഷ രഞ്ജൻ കപൂർ.

ബീജ് നിറത്തുലുള്ള സ്ട്രാപ്പി ഗൗൺ ആണ് താരം അണിഞ്ഞത്. കമ്മൽ മാത്രമായിരുന്നു ആക്സസറി. ന്യൂഡ് മേക്കപ്പും.

ADVERTISEMENT

ആലിയയുടെ ഉറ്റസുഹൃത്തുമായ ആകാൻഷ രൺബീർ കപൂർ–ആലിയ വിവാഹച്ചടങ്ങിന് പച്ച നിറത്തുള്ള ഓർഗൻസ സാരിയാണ് ധരിച്ചത്. ഫ്ലോറൽ ഡിസൈനുകളുള്ള സാരിക്കൊപ്പം ഫുൾസ്ലീവ് ബ്ലൗസും. ജുംക മാത്രമായിരുന്നു ആക്സസറി. താരത്തിന്റെ രണ്ട് ലുക്കുകളും ഇതിനോടകം ഹിറ്റാണ്.

ADVERTISEMENT
ADVERTISEMENT