ബോളിവു‍ഡില്‍ അരങ്ങുവാഴുന്ന താരപുത്രിമാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയയിൽ സജീവമായ താരം ഫാഷൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ജാന്‍വിയുടെ ക്യൂട്ട് ഗൗണാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിളങ്ങുന്ന ബ്രൗണ്‍

ബോളിവു‍ഡില്‍ അരങ്ങുവാഴുന്ന താരപുത്രിമാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയയിൽ സജീവമായ താരം ഫാഷൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ജാന്‍വിയുടെ ക്യൂട്ട് ഗൗണാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തിളങ്ങുന്ന ബ്രൗണ്‍ നിറത്തിലുള്ള ഗൗണില്‍ ഹോട്ട് ലുക്കിലാണ് താരം. മിനിമല്‍ മേക്കപ്പില്‍ അതിസുന്ദരിയാണ് ജാന്‍വി. അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകളായ ജാന്‍വി ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രങ്ങള്‍ കാണാം.. 

ADVERTISEMENT

1.

2.

ADVERTISEMENT

3.

4.

ADVERTISEMENT
ADVERTISEMENT