മഞ്ഞ മന്ദാരം പോലെ പൂത്തുനില്‍ക്കുന്ന നോറ ഫത്തേഹി, കണ്ണെടുക്കാനാകാതെ ആരാധകര്‍. താരം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് തരംഗമാകുന്നത്. നടി, നര്‍ത്തകി, മോഡല്‍, പാട്ടുകാരി, നിർമാതാവ് എന്നീ മേഖലകളിലൂടെ ശ്രദ്ധേയയാണ് നോറ ഫത്തേഹി. മുത്തുകള്‍ തുന്നിച്ചേര്‍ത്ത മഞ്ഞ ഗൗണാണ് നോറ

മഞ്ഞ മന്ദാരം പോലെ പൂത്തുനില്‍ക്കുന്ന നോറ ഫത്തേഹി, കണ്ണെടുക്കാനാകാതെ ആരാധകര്‍. താരം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് തരംഗമാകുന്നത്. നടി, നര്‍ത്തകി, മോഡല്‍, പാട്ടുകാരി, നിർമാതാവ് എന്നീ മേഖലകളിലൂടെ ശ്രദ്ധേയയാണ് നോറ ഫത്തേഹി.

മുത്തുകള്‍ തുന്നിച്ചേര്‍ത്ത മഞ്ഞ ഗൗണാണ് നോറ ധരിച്ചിരിക്കുന്നത്. രാജ്യാന്തര ഡിസൈനര്‍ ഫ്ജോള നിലയുടെ ഫാള്‍-വിന്റര്‍ 2022–23 കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ. 3.78 ലക്ഷമാണ് വസ്ത്രത്തിന്റെ വില. ആസ്ത ശര്‍മ്മയാണ് നോറയെ സ്റ്റൈൽ ചെയ്തത്. ഫൊട്ടോഗ്രാഫര്‍ തേജസ് നെരൂര്‍ക്കറുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മനോഹര ചിത്രങ്ങള്‍ കാണാം.. 

ADVERTISEMENT

1.

2.

ADVERTISEMENT

3.

4.

ADVERTISEMENT
ADVERTISEMENT