‘മഞ്ഞു പോലൊരു പെണ്‍കുട്ടി’; തൂവെള്ളയില്‍ ആരാധകരുടെ മനം കവര്‍ന്ന് പ്രിയങ്ക ചോപ്ര, മനോഹര ചിത്രങ്ങള്‍
തൂവെള്ള ഔട്ഫിറ്റില്‍ ആരാധകരുടെ മനം കവര്‍ന്ന് സൂപ്പര്‍താരം പ്രിയങ്ക ചോപ്ര. ഓസ്കര്‍ വേദിയില്‍ നിന്നുള്ള താരത്തിന്റെ അതിമനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു. തൂവല്‍ ഡിസൈനിലുള്ള ബ്ലേസറും ധാരാളം വര്‍ക്കുകള്‍ നിറഞ്ഞ സ്കര്‍ട്ടും ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. സ്റ്റൈലിഷ്

തൂവെള്ള ഔട്ഫിറ്റില്‍ ആരാധകരുടെ മനം കവര്‍ന്ന് സൂപ്പര്‍താരം പ്രിയങ്ക ചോപ്ര. ഓസ്കര്‍ വേദിയില്‍ നിന്നുള്ള താരത്തിന്റെ അതിമനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു. തൂവല്‍ ഡിസൈനിലുള്ള ബ്ലേസറും ധാരാളം വര്‍ക്കുകള്‍ നിറഞ്ഞ സ്കര്‍ട്ടും ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി.
1.
2.
3.
4.