പച്ച തൂവലുകൾ കൊണ്ടലങ്കരിച്ച ഗൗണില്‍ ഉർവശി റൗട്ടേല; തത്തയെ പോലെയെന്ന് ആരാധകര്‍, കാനിലെ ചിത്രങ്ങൾ വൈറൽ
കാൻ ചലച്ചിത്രമേളയില്‍ വ്യത്യസ്തമായ ഔട്ഫിറ്റ് കൊണ്ട് കയ്യടി നേടിയ താരമാണ് ഉർവശി റൗട്ടേല. ആദ്യ ദിനം തൊട്ട് റെഡ് കാർപെറ്റില്‍ ശ്രദ്ധ നേടിയിരുന്ന താരമാണ് ഉർവശി റൗട്ടേല. മുതലയുടെ മാലയും നീല ലിപസ്റ്റിക് അണിഞ്ഞതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തത്തയെ പോലെ പച്ച ഗൗണിലുള്ള ഉർവശിയുടെ ലുക്കും

കാൻ ചലച്ചിത്രമേളയില്‍ വ്യത്യസ്തമായ ഔട്ഫിറ്റ് കൊണ്ട് കയ്യടി നേടിയ താരമാണ് ഉർവശി റൗട്ടേല. ആദ്യ ദിനം തൊട്ട് റെഡ് കാർപെറ്റില്‍ ശ്രദ്ധ നേടിയിരുന്ന താരമാണ് ഉർവശി റൗട്ടേല. മുതലയുടെ മാലയും നീല ലിപസ്റ്റിക് അണിഞ്ഞതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ തത്തയെ പോലെ പച്ച ഗൗണിലുള്ള ഉർവശിയുടെ ലുക്കും ആരാധകര്‍ക്കിടയില്‍ തരംഗമായി. പച്ച തൂവലുകൾ കൊണ്ടലങ്കരിച്ച ഗൗണിലാണ് ഉർവശി എത്തിയത്. തലയില്‍ പച്ച നിറത്തിലുള്ള ക്യാപും അണിഞ്ഞു. കമ്മലും മോതിരവും മാത്രമാണ് ആക്സസറീസ്. കണ്ണിനു ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. മനോഹര ചിത്രങ്ങള്‍ കാണാം..
1.
2.
3.