കാൻ ചലച്ചിത്രമേളയിൽ ഹൈ സ്ലിറ്റ് പിങ്ക് ഗൗണിൽ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം സണ്ണി ലിയോണി. നജാ സാദെ കോച്ചറാണ് വസ്ത്രത്തിനു ‍ഡിസൈന്‍ ചെയ്തിരിക്കുന്നത്. ടിയർ ഡ്രോപ്പ് കമ്മലുകളും മോതിരവും മാത്രമാണ് ആക്സസറിയായി ധരിച്ചിരിക്കുന്നത്. മിനിമല്‍ മേക്കപ്പില്‍ അതിമനോഹരിയാണ് താരം. സണ്ണി ലിയോണിയാണ്

കാൻ ചലച്ചിത്രമേളയിൽ ഹൈ സ്ലിറ്റ് പിങ്ക് ഗൗണിൽ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം സണ്ണി ലിയോണി. നജാ സാദെ കോച്ചറാണ് വസ്ത്രത്തിനു ‍ഡിസൈന്‍ ചെയ്തിരിക്കുന്നത്. ടിയർ ഡ്രോപ്പ് കമ്മലുകളും മോതിരവും മാത്രമാണ് ആക്സസറിയായി ധരിച്ചിരിക്കുന്നത്. മിനിമല്‍ മേക്കപ്പില്‍ അതിമനോഹരിയാണ് താരം. സണ്ണി ലിയോണിയാണ് റെഡ്കാർപെറ്റിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

പുതിയ ചിത്രമായ ‘കെന്നഡി’യുടെ വേൾഡ് പ്രീമിയറിന് സംവിധായകൻ അനുരാഗ് കശ്യപിനും സഹനടൻ രാഹുൽ ഭട്ടിനുമൊപ്പമാണ് താരം കാനിലെത്തിയത്. ‘എന്റെ കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷം! ഈ നിമിഷത്തിന് നന്ദി അനുരാഗ് കശ്യപ്. ഒപ്പം നിങ്ങളുമായി സ്‌ക്രീൻ പങ്കിടാൻ എന്നെ അനുവദിച്ചതിന് രാഹുൽ ഭട്ടിനും നന്ദി. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു.’- സണ്ണി ലിയോണി കുറിച്ചു. 

ADVERTISEMENT

1.

2.

ADVERTISEMENT

3.

4.

ADVERTISEMENT
ADVERTISEMENT