സ്ട്രൈപ്സ് സാരിയില്‍ ശാലീന സുന്ദരിയായി ബോളിവുഡ് താരം ശില്‍പ ഷെട്ടി. പച്ചയും കറുപ്പും കോമ്പിനേഷനിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. മുടി കെട്ടിവച്ച്, പൊട്ടു തൊട്ട് പൂര്‍ണ്ണമായും ട്ര‍ഡീഷണല്‍ ലുക്കിലാണ് ശില്‍പ. ഗോള്‍ഡന്‍ കമ്മലാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സ്മോക്കി ഐസിലും മിനിമല്‍

സ്ട്രൈപ്സ് സാരിയില്‍ ശാലീന സുന്ദരിയായി ബോളിവുഡ് താരം ശില്‍പ ഷെട്ടി. പച്ചയും കറുപ്പും കോമ്പിനേഷനിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. മുടി കെട്ടിവച്ച്, പൊട്ടു തൊട്ട് പൂര്‍ണ്ണമായും ട്ര‍ഡീഷണല്‍ ലുക്കിലാണ് ശില്‍പ. ഗോള്‍ഡന്‍ കമ്മലാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സ്മോക്കി ഐസിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് ശില്‍പ. എവര്‍ഗ്രീന്‍ സുന്ദരി എന്നാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

ADVERTISEMENT

2.

3.

ADVERTISEMENT

4.

5.

ADVERTISEMENT

6.

ADVERTISEMENT