‘ട്രഡീഷനും ഒപ്പം ഗ്ലാമറും..’; പച്ച ഡിസൈനര്‍ സാരിയില്‍ തിളങ്ങി മാധുരി ദീക്ഷിത്, മനോഹര ചിത്രങ്ങള്‍
പച്ച ഡിസൈനര്‍ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഹെവി വര്‍ക്കുകള്‍ നിറഞ്ഞ ബ്ലൗസാണ് താരം സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. പച്ച കല്ലുകള്‍ പതിപ്പിച്ച കമ്മലും മാലകളും പ്രധാന ആക്സസറിയായി താരം അണിഞ്ഞിരിക്കുന്നു. ബണ്‍ ഹെയര്‍ സ്റ്റൈലി മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം.

പച്ച ഡിസൈനര്‍ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഹെവി വര്‍ക്കുകള്‍ നിറഞ്ഞ ബ്ലൗസാണ് താരം സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. പച്ച കല്ലുകള്‍ പതിപ്പിച്ച കമ്മലും മാലകളും പ്രധാന ആക്സസറിയായി താരം അണിഞ്ഞിരിക്കുന്നു. ബണ്‍ ഹെയര്‍ സ്റ്റൈലി മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം...
1.
2.
3.
4.