എന്താ ചൂട് അതിനിടയ്ക്ക് ഓഫീസിലെ കോൺഫറൻസ് കോൾ: വർക് ഫ്രം ഹോമിൽ ‘കൂളാകാൻ’ 10 ലുക്കുകൾ
വർക്കം ഫ്രം ഹോം തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. ഇനി ദിവസങ്ങൾ കഴിയുന്തോറും പ്രഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ബോറഡിപ്പിക്കാതെ ഇനി വർക്ക് ഫ്രം ഹോം വെയൽ തിരഞ്ഞെടുക്കാം.

വർക്കം ഫ്രം ഹോം സംസ്കാരം കോവിഡിന്റെ സംഭാവനയാണ്. വർഷം ഒന്നു കഴിഞ്ഞതോടെ ഈ തൊഴിൽ രീതിയോട് മലയാളി പൊരുത്തപ്പെട്ടു കഴിഞ്ഞു. വെറുതെ എന്തെങ്കിലും ധരിച്ച് വർക്ഫ്രം ഹോം ദിനങ്ങൾ ചിലവഴിക്കാം എന്നു കരുതിയെങ്കില്‍ തെറ്റി. ഓൺലൈൻ മീറ്റിങ്ങിലടക്കം പ്രഫഷണല്‍ ലുക്കിലെത്തണം എന്നതാണ് ഓഫീസ് ചട്ടം. ഈ സാഹചര്യത്തിൽ സിമ്പിളും പ്രഫഷണലുമായ കുറച്ച് വർക്ക് ഫ്രം ഹോം വെയറുകൾ പരിചയപ്പെടാം.
1.
2.
3.
4.
എന്താ ചൂട്. ഈ ചൂടത്ത് കോസി കോട്ടൺ കുര്‍ത്തയാണ് ഏറ്റവും കംഫർട്ട്. എന്നാൽ ഫോർമൽ പ്രൗഢി ഒട്ടും ചോരുന്നുമില്ല. നിറങ്ങളിൽ പേസ്റ്റൽസ്, വൈറ്റ് ഇവ തിരഞ്ഞെടുക്കുക. മുഖത്തിനും വിഡിയോ കോൺഫറൻസ് ലുക്കിനും ഇത് അനുയോജ്യം
5.
6.
7.