താരസുന്ദരിമാർ പരീക്ഷിച്ച ട്രെൻഡിംഗ് ഹെയർസ്റ്റൈലുകൾ
മുഖത്തെ മേക്കപ്പിൽ മാത്രമല്ല, ഹെയർ സ്റ്റൈലിമുണ്ട് കാര്യം. മാറുന്ന കാലത്തെ പുതുമയുള്ള ഹെയർസ്റ്റൈലുകൾ നിങ്ങളെ സുന്ദരികളും സുന്ദരൻമാരുമാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഫാഷൻ ലോകത്തെ വിസ്മയിപ്പിക്കുന്ന ഹെയർസ്റ്റൈലുകൾ അപ്പാടെ പരീക്ഷിക്കുന്ന താരസുന്ദരിമാരും നമുക്കിടയിലുണ്ട്. സിനിമയിലും ജീവിതത്തിലും അവർ അവരുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റായി ഹെയർസ്റ്റൈലുകളെ അവതരിപ്പിക്കാറുമുണ്ട്.
യുവതാരസുന്ദരിമാരിൽ ശ്രദ്ധേയരായ നിഖില വിമൽ,റിമ കല്ലിങ്ങൽ, സംയുക്ത മേനോൻ, സാനിയ ഇയ്യപ്പൻ, പ്രിയ വാരിയർ, പ്രയാഗ മാർട്ടിൻ, നിമിഷ സജയൻ എന്നിവർ തലമുടിയിൽ പരീക്ഷിച്ച പുത്തൻ ട്രെൻഡുകളാണ് ചുവടെ
ADVERTISEMENT
1.Center Parting Sleek High Bun
2.Beach Weave's
ADVERTISEMENT
3.Curly wet Hair look
4.Medium length hair rolling
ADVERTISEMENT
5.Short curly frinch
6.Side partition Puff Bun
ADVERTISEMENT