മൈലാഞ്ചി നെക്‌ലേസുമായി തമ്പുരാട്ടി വേഷത്തില്‍ സിനിമാ– സീരിയൽ താരം പ്രീത പ്രദീപ്. സ്റ്റേറ്റ്മെന്റ് നെക്‌ലേസിന്റെ ഡിസൈനിലാണു കഴുത്തിൽ മൈലാഞ്ചി ഇട്ടിരിക്കുന്നത്. മെഹന്ദി ആർട്ടിസ്റ്റ് റംസിയയാണ് മൈലാഞ്ചി മാല ഒരുക്കിയത്. ആൻസൺ അലക്സ് അൽഫോൺസ്, ഡാനിയേൽ റോബർട്ട് ഡേവിഡ് എന്നിവരാണ് ചിത്രങ്ങൾ

മൈലാഞ്ചി നെക്‌ലേസുമായി തമ്പുരാട്ടി വേഷത്തില്‍ സിനിമാ– സീരിയൽ താരം പ്രീത പ്രദീപ്. സ്റ്റേറ്റ്മെന്റ് നെക്‌ലേസിന്റെ ഡിസൈനിലാണു കഴുത്തിൽ മൈലാഞ്ചി ഇട്ടിരിക്കുന്നത്. 

മെഹന്ദി ആർട്ടിസ്റ്റ് റംസിയയാണ് മൈലാഞ്ചി മാല ഒരുക്കിയത്. ആൻസൺ അലക്സ് അൽഫോൺസ്, ഡാനിയേൽ റോബർട്ട് ഡേവിഡ് എന്നിവരാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

ADVERTISEMENT

കസവു സാരി ധരിച്ച്, മുടി ഒരു വശത്തേക്ക് മടക്കി വച്ച് തമ്പുരാട്ടിയായി ഒരുങ്ങിയ പ്രീതയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്. ചിത്രങ്ങള്‍ കാണാം.. 

1.

ADVERTISEMENT

2.

3.

ADVERTISEMENT
ADVERTISEMENT