തൊടിയിൽ വിരിയുന്ന അരളി, ആമ്പൽ, ചെത്തി, ചെമ്പരത്തി പൂക്കൾ സാരിയിൽ വിടർന്നാലോ.... ഇക്കോ ഡൈയിങ്ങിലൂടെ ഈ മോഹം പൂവണിയും. വിദേശത്ത് വമ്പൻ ഡിമാൻഡുള്ള നാചുറൽ ഡൈയിങ് രീതി ഇപ്പോൾ കേരളത്തിലും ചെയ്യുന്നുണ്ട്. പൂക്കളും ഇലകളും മാത്രമല്ല, വിവിധ നിറത്തിലുള്ള മണലും കല്ലും വരെ ഉപയോഗിച്ച് ഇക്കോ ഡൈയിങ് ചെയ്യാം.

തൊടിയിൽ വിരിയുന്ന അരളി, ആമ്പൽ, ചെത്തി, ചെമ്പരത്തി പൂക്കൾ സാരിയിൽ വിടർന്നാലോ.... ഇക്കോ ഡൈയിങ്ങിലൂടെ ഈ മോഹം പൂവണിയും. വിദേശത്ത് വമ്പൻ ഡിമാൻഡുള്ള നാചുറൽ ഡൈയിങ് രീതി ഇപ്പോൾ കേരളത്തിലും ചെയ്യുന്നുണ്ട്. പൂക്കളും ഇലകളും മാത്രമല്ല, വിവിധ നിറത്തിലുള്ള മണലും കല്ലും വരെ ഉപയോഗിച്ച് ഇക്കോ ഡൈയിങ് ചെയ്യാം. കോട്ടനിലോ സിൽക്ക് തുണിയിലോ ആണ്  ഇക്കോ ഡൈയിങ്ങിന് മികച്ച ലുക്ക് ലഭിക്കുന്നത്. ഇക്കോ ഡൈയിങ് രീതിയിൽ ഒരുക്കിയ ചേന്ദമംഗലം ഹാൻഡ്‌ലൂം സാരികൾ പരിചയപ്പെടാം; 

Pink blooms

ADVERTISEMENT

പിങ്ക് നിറമുള്ള ആമ്പൽ പൂക്കളുടെ ഇതളുകളും ഇലകളും ഉപയോഗിച്ച് ഡൈ ചെയ്തെടുത്ത ഹാൻഡ്‌ലൂം സാരി 

Floret platter

ADVERTISEMENT

നീലാമ്പൽ പൂക്കൾ ഉപയോഗിച്ച് ഇക്കോ ഡൈയിങ് ചെയ്തെടുത്ത സാരി

Summer date 

ADVERTISEMENT

ചെമ്പരത്തി, ചെത്തി, ബന്ദി, അരളി, റോസ് എന്നീ പൂക്കൾ നിറം പകർന്ന സാരി

1.

2.

3.

ഫോട്ടോ: ബേസില്‍ പൗലോ, മോഡൽ: അനഖ തിയ്യത്ത്. കോസ്റ്റ്യൂം: Amalda by Save The Loom + Clothes Without Borders, Kochi. ലൊക്കേഷൻ: പാറപ്പിള്ളിൽ ട്രേഡ് ലിങ്ക്സ്, കൊച്ചി. കോർഡിനേഷൻ: പുഷ്പ മാത്യു

ADVERTISEMENT