‘ബ്യൂട്ടി ഇന്‍ ഹോങ്കോങ്..’; പിറന്നാള്‍ ആഘോഷങ്ങളിൽ ഫ്ലോറല്‍ അഴകില്‍ മംമ്ത മോഹന്‍ദാസ്
പ്രശസ്ത നടിയും ഗായികയുമായ മംമ്ത മോഹൻദാസ് ഹോങ്കോങിൽ വെച്ച് തന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഫ്ലോറൽ ഗൗണിൽ അതിസുന്ദരിയായ താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അഭിനയത്തിലും ആലാപനത്തിലും തിളങ്ങിയ താരം, ജോഷി മേടയിൽ സംവിധാനം ചെയ്യുന്ന 'കൊല്ലി – ദ് വാലി ഓഫ് ഡെത്ത്' എന്ന ചിത്രത്തിലൂടെ നിർമ്മാണ മേഖലയിലേക്കും ചുവടുവെക്കുകയാണ്.

ഫ്ലോറല്‍ ഗൗണില്‍ സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി നടി മംമ്ത മോഹൻദാസ്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഹോങ്കോങിൽ വച്ചായിരുന്നു ഇത്തവണ താരത്തിന്റെ പിറന്നാൾ ആഘോഷം.
ബെയ്ജില്‍ ചുവപ്പു പൂക്കളുള്ള ഗൗണില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് മംമ്ത. മിനിമലിസമാണ് ആക്സസറിയിലും താരം പിന്തുടര്ന്നിരിക്കുന്നത്. ‘ബ്യൂട്ടി ഇന്‍ ഹോങ്കോങ്..’ എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ഒരു ആരാധകന് കമന്റ് ചെയ്തിരിക്കുന്നത്.
അഭിനേതാവായും ഗായികയായും തിളങ്ങിയ മംമ്ത നിർമാതാവായി അരങ്ങേറ്റം കുറിക്കുകയാണ്. ജോഷി മേടയിൽ സംവിധാനം ചെയ്യുന്ന 'കൊല്ലി – ദ് വാലി ഓഫ് ഡെത്ത്' എന്ന ചിത്രത്തിലൂടെയാണ് മംമ്ത നിർമാണ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്.