Wednesday 07 November 2018 03:06 PM IST : By സ്വന്തം ലേഖകൻ

അമ്മയെ ‘തല്ലിയ’ അച്ഛന് കുഞ്ഞുവാവയുടെ ചീത്ത പറച്ചിലും അടിയും: ക്യൂട്ട് വിഡിയോ

cute-video098

അമ്മയെ അച്ഛൻ തല്ലുന്നത് കണ്ടപ്പോൾ കുഞ്ഞുവാവയ്ക്ക് സഹിക്കാൻ പറ്റിയില്ല. അവൾ ചീത്ത പറഞ്ഞുകൊണ്ട് അച്ഛന്റെ മടിയിൽ കയറി തോളിലും മുഖത്തും കുഞ്ഞിപ്പല്ല് വച്ച് നല്ല കടി കൊടുത്തു. പിന്നെ കുഞ്ഞിക്കൈ കൊണ്ട് കുറെ അടിയും. മോളെ ദേഷ്യം പിടിപ്പിക്കാൻ അച്ഛനും അമ്മയും കൂടി ഒപ്പിച്ച നാടകമാണെന്നൊന്നും അവൾക്ക് മനസ്സിലായില്ല. അച്ഛനാണെങ്കിലും അമ്മയെ തല്ലിയത് ഒട്ടും ഇഷ്ടമായില്ല, അപ്പോൾത്തന്നെ പ്രതികരിച്ചു കളയാമെന്ന് കുഞ്ഞുവാവയും കരുതി. ക്യൂട്ട് വിഡിയോ കാണാം;  

EDITOR’S PICK

'എന്റെ അമ്മയെ എനിക്ക്‌ തന്നൂടായിരുന്നോ' എന്ന്‌ നാളെയാ നരുന്ത് ജീവൻ നമ്മളോട് ചോദിക്കുക തന്നെ ചെയ്യും! കുറിപ്പ് വൈറൽ

‘‘ആ തീരുമാനം വളരെ വിഷമത്തോടെയായിരുന്നു’’; വിവാഹ മോചനത്തെക്കുറിച്ച് ആമിർ ഖാൻ

‘‘ബാലു അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി, ഞങ്ങളെ അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആളാണ് ചേച്ചി’’; ലക്ഷ്മിയെ കണ്ട ഇഷാന്റെ വികാര നിർഭരമായ കുറിപ്പ്