‘മാറിടം തീരെ ചെറുത്, കാഴ്ചയിൽ ആൺകുട്ടികളെ പോലെ; ഞാൻ ട്രാൻസ്ജെൻഡർ ആണോ?’; ഡോക്ടറുടെ മറുപടി
എനിക്ക് 19 വയസ്സ്. മാറിടം തീരെ ചെറുതാണ്. മെലിഞ്ഞ ശരീരം കാഴ്ചയിൽ ആൺകുട്ടിയുടേതുപോലെ തോന്നിക്കും. ‘ട്രാൻസ്ജെൻഡർ’ എന്ന പദം മാധ്യമങ്ങളിൽ ധാരാളം കാണുന്നുണ്ട്. ഞാൻ ട്രാൻസ്ജെൻഡറാണോ? ഒരു വ്യക്തിയെ ട്രാൻസ്ജെൻഡറായി പരിഗണിക്കുന്നതിന്റെ മാനദണ്ഡങ്ങൾ ഏതൊക്കെയാണ്? മി. എസ്, തിരുവനന്തപുരം മാറിടം ചെറുതായതു കൊണ്ട്

എനിക്ക് 19 വയസ്സ്. മാറിടം തീരെ ചെറുതാണ്. മെലിഞ്ഞ ശരീരം കാഴ്ചയിൽ ആൺകുട്ടിയുടേതുപോലെ തോന്നിക്കും. ‘ട്രാൻസ്ജെൻഡർ’ എന്ന പദം മാധ്യമങ്ങളിൽ ധാരാളം കാണുന്നുണ്ട്. ഞാൻ ട്രാൻസ്ജെൻഡറാണോ? ഒരു വ്യക്തിയെ ട്രാൻസ്ജെൻഡറായി പരിഗണിക്കുന്നതിന്റെ മാനദണ്ഡങ്ങൾ ഏതൊക്കെയാണ്?
മി. എസ്, തിരുവനന്തപുരം
മാറിടം ചെറുതായതു കൊണ്ട് ട്രാൻസ് ജെൻഡർ ആകണമെന്നില്ല. ട്രാൻസ്ജെൻഡറുകൾക്ക് അവരുടെ ബാഹ്യലക്ഷണങ്ങളിൽ നിന്നു വ്യത്യസ്തമായ ആന്തരിക സൂചനകൾ ഉണ്ടായിരിക്കും. അതായത് സ്ത്രീക്കു പുരുഷലക്ഷണത്തിന്റെ സൂചനകളും പുരുഷന് സ്ത്രീയുടെ സവിശേഷതകളിൽ ചിലതും. മാറിടത്തിന്റെ കാര്യമോർത്ത് ദുഃഖിക്കേണ്ട. ഒാേരാ സ്ത്രീയുടെ മാറിടം രൂപപരമായും ഘടനാപരമായും വ്യത്യസ്തമാണ്. സ്ത്രീ ആരോഗ്യവതിയെങ്കിൽ ഈ വ്യത്യസ്തത െെലംഗികോത്തേജനത്തെയോ മുലപ്പാൽ ഉൽപാദനത്തെയോ ബാധിക്കില്ല. നിങ്ങൾക്കു വിവാഹിതയായി കുടുംബജീവിതം നയിക്കാൻ തടസ്സമൊന്നും ഇല്ല. ആശങ്ക മാറുന്നില്ലെങ്കിൽ ഒരു ഡോക്ടറെ കാണുക.
വിവരങ്ങൾക്ക് കടപ്പാട്;
േഡാ. ഡി. നാരായണ റെഡ്ഡി
സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )
ദേഗാ ഇൻസ്റ്റിറ്റ്യൂട്ട് , ചെന്നൈ, dnr@degainstitute.net