ചെറുപയര്‍- മഞ്ഞള്‍പ്പൊടി അപൂര്‍വ സൗന്ദര്യക്കൂട്ട്: മുഖത്തെ രോമവളര്‍ച്ച തടയാന്‍ ഉത്തമ പ്രതിവിധി: വിഡിയോ
മുഖത്ത് ചെറിയ കറുപ്പു പടര്‍ന്നാലേ പല സ്ത്രീകള്‍ക്കും ടെന്‍ഷനാണ്. മുഖത്ത് രോമവളര്‍ച്ചയുണ്ടെങ്കിലോ? ആത്മവിശ്വാസം അപ്പാടെ തകരും. ഇവിടെയിതാ മുഖത്തെ അനവശ്യ രോമവളര്‍ച്ച തടയാനും കളയുന്നതിനും ഉത്തമ പ്രതിവിധി നിര്‍ദ്ദേശിക്കുകയാണ് ഡോ. റീമ പത്മകുമാര്‍. ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ സമയത്ത് താടിയിലും

മുഖത്ത് ചെറിയ കറുപ്പു പടര്‍ന്നാലേ പല സ്ത്രീകള്‍ക്കും ടെന്‍ഷനാണ്. മുഖത്ത് രോമവളര്‍ച്ചയുണ്ടെങ്കിലോ? ആത്മവിശ്വാസം അപ്പാടെ തകരും. ഇവിടെയിതാ മുഖത്തെ അനവശ്യ രോമവളര്‍ച്ച തടയാനും കളയുന്നതിനും ഉത്തമ പ്രതിവിധി നിര്‍ദ്ദേശിക്കുകയാണ് ഡോ. റീമ പത്മകുമാര്‍. ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ സമയത്ത് താടിയിലും മറ്റുമുണ്ടാകുന്ന രോമ വളര്‍ച്ച എങ്ങനെ തടയാണെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. ചെറുപയര്‍ ചേരുന്ന ഈ സൗന്ദര്യക്കൂട്ടിലൂടെ ഫലം ഉറപ്പാണെന്നും ഡോക്ടര്‍പറയുന്നു. മനോരമ ആരോഗ്യം മാസികയ്ക്കു നല്‍കിയ വിഡിയോ അഭിമുഖത്തിലാണ് ഡോക്ടറുടെ ടിപ്‌സ്.
വിഡിയോ: