പ്രതിരോധശക്തിക്ക് തുളസിനീരും മഞ്ഞളും ചേര്‍ത്തുകഴിക്കാം: അറിയാം തുളസിയുടെ ഔഷധഗുണങ്ങള്‍
നിത്യജീവിതത്തിൽ ഉണ്ടാകുന്ന പല അസുഖങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കാവുന്ന അനേകം ഔഷധചെടികൾ ഉണ്ട്. അവ നമ്മുടെ വീട്ടുമുറ്റങ്ങളിൽ നട്ടുവളർത്തി അവയെ തിരിച്ചറിയുകയും, ഔഷധഗുണങ്ങളെ അടുത്തറിയുകയും വരും തലമുറയ്ക്ക് അത് പകർന്ന് കൊടുക്കുകയും ആകാം. അങ്ങനെയുള്ള ചില ഔഷധച്ചെടികളെ നമുക്ക് പരിചയപ്പെടാം:– തുളസി

നിത്യജീവിതത്തിൽ ഉണ്ടാകുന്ന പല അസുഖങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കാവുന്ന അനേകം ഔഷധചെടികൾ ഉണ്ട്. അവ നമ്മുടെ വീട്ടുമുറ്റങ്ങളിൽ നട്ടുവളർത്തി അവയെ തിരിച്ചറിയുകയും, ഔഷധഗുണങ്ങളെ അടുത്തറിയുകയും വരും തലമുറയ്ക്ക് അത് പകർന്ന് കൊടുക്കുകയും ആകാം. അങ്ങനെയുള്ള ചില ഔഷധച്ചെടികളെ നമുക്ക് പരിചയപ്പെടാം:–
തുളസി (Ocimum sanctum)
നമുക്ക് വളരെ സുപരിചിതമായ ഒരു സസ്യമാണ് തുളസി. കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും രാമതുളസിയെന്നും പേര് നൽകിയിരിക്കുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്.
* തുളസിയിലയുടെ നീര് തേൻ ചേർത്ത് ഉപയോഗിച്ചാൽ ജലദോഷം, പനി, ചുമ, ശ്വാസതടസ്സം ഇവ ശമിക്കും.
* തുളസിനീരിൽ മഞ്ഞൾപ്പൊടി ചേർത്ത് സേവിച്ചാൽ പ്രതിരോധശക്തി വർദ്ധിക്കുന്നു.
* വിഷജന്തുക്കൾ കടിച്ചാൽ തുളസിയിലയും, പൂവും, മഞ്ഞൾ, തഴുതാമ ഇവ സമയമെടുത്ത് അരച്ച് മുറിവായിൽ പുരട്ടുകയും അത് തന്നെ അരച്ച് 6 ഗ്രാം വീതം ദിവസം 3 നേരം എന്ന കണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം ശമിക്കും.
ഡോ. റോസ്മേരി വിൽസൺ
ചീഫ് ഫിസിഷ്യൻ
കെ.പി. പത്രോസ് വൈദ്യൻസ്
കണ്ടം കുളത്തി ഗ്രൂപ്പ് ഹോസ്പിറ്റൽ