ഹൃദയവാൽവ് മാറ്റിവയ്ക്കൽ ഏറെ സഹ്കീർണമായ ഒരു ശസ്ത്രക്രിയയാണ്. ഏറെ മുന്നൊരുക്കങ്ങൾ വേണ്ട ശസ്ത്രക്രിയ. എന്നാൽ ട്രാന്ഡ‍സ് കതീറ്റർ വാൽവ് റീപ്ലേസ്മെന്റ് ( TAVR ) അഥവാ ടാവർ എന്ന രീതീയിൽ ശസ്ത്രക്രിയയില്ലാതെ തന്നെ ഹൃദയത്തിലെ അയോർട്ടിക് വാൽവിന്റെ തടസ്സങ്ങൾ മാറ്റാനാകും. ഒാപ്പൺ ഹാർട്ട് സർജറി നടത്തുവാൻ

ഹൃദയവാൽവ് മാറ്റിവയ്ക്കൽ ഏറെ സങ്കീർണമായ ഒരു ശസ്ത്രക്രിയയാണ്. ഏറെ മുന്നൊരുക്കങ്ങൾ വേണ്ട ശസ്ത്രക്രിയ. 

എന്നാൽ ട്രാന്ഡ‍സ് കതീറ്റർ വാൽവ് റീപ്ലേസ്മെന്റ് ( TAVR ) അഥവാ ടാവർ എന്ന രീതീയിൽ ശസ്ത്രക്രിയയില്ലാതെ തന്നെ ഹൃദയത്തിലെ അയോർട്ടിക്  വാൽവിന്റെ തടസ്സങ്ങൾ മാറ്റാനാകും.  ഒാപ്പൺ ഹാർട്ട് സർജറി നടത്തുവാൻ പാടില്ലാത്തവർക്ക് ഏറെ അനുയോജ്യമായ ഒന്നാണ് ഈ രീതി. 

ADVERTISEMENT

ഈ രീതിയേക്കുറിച്ചും എങ്ങനെയാണ് ഹൃദയ വാൽവിന്റെ പ്രശ്നങ്ങൾ ഈ രീതിയിൽ പരിഹരിക്കുന്നത് എന്നതിനെക്കുറിച്ചും കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ധൻ ഡോ. ആശിഷ്കുമാർ  സംസാരിക്കുന്നു.

വിഡിയോ കാണാം. 

ADVERTISEMENT

ADVERTISEMENT
ADVERTISEMENT