4 വയസ്സുള്ള മകന് ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ ലിംഗത്തിൽ ക്രിക്കറ്റ് ബോൾ ഏറ് കൊണ്ടു. ലിംഗത്തിലും വൃഷണങ്ങൾക്കും രണ്ടു ദിവസം നല്ല വേദനയായിരുന്നു. ഉദ്ധാരണം വരുമ്പോൾ ചെറിയ വേദന ഇപ്പോഴുമുണ്ട് എന്നു പറയുന്നു. ഇതു മാറുമോ? പിന്നീട് ലൈംഗിക പ്രശ്നങ്ങൾക്കു കാരണമാകുമോ? മാർട്ടിൻ, കോഴിക്കോട് Aലിംഗത്തില്‍

4 വയസ്സുള്ള മകന് ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ ലിംഗത്തിൽ ക്രിക്കറ്റ് ബോൾ ഏറ് കൊണ്ടു. ലിംഗത്തിലും വൃഷണങ്ങൾക്കും രണ്ടു ദിവസം നല്ല വേദനയായിരുന്നു. ഉദ്ധാരണം വരുമ്പോൾ ചെറിയ വേദന ഇപ്പോഴുമുണ്ട് എന്നു പറയുന്നു. ഇതു മാറുമോ? പിന്നീട് ലൈംഗിക പ്രശ്നങ്ങൾക്കു കാരണമാകുമോ?

മാർട്ടിൻ, കോഴിക്കോട്

ADVERTISEMENT

Aലിംഗത്തില്‍ ക്രിക്കറ്റ് ബോള്‍ കൊണ്ടതുകൊണ്ടു കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയില്ല. പക്ഷേ, വൃഷണത്തില്‍ ബോള്‍ കൊണ്ടാല്‍ അതിന്റെ ഉള്ളില്‍ രക്തം കട്ടപിടിക്കാന്‍ സാധ്യതയുണ്ട്. വൃഷണത്തില്‍ ഉണ്ടാകുന്ന ഏതു വേദനയും ഗൗരവകരമായ കാര്യമാണ്.

മറ്റൊരു ഉദാഹരണം പറഞ്ഞാല്‍, പെട്ടെന്നു വൃഷണത്തില്‍ വേദനയും വീക്കവും വന്നാല്‍ രക്തയോട്ടം നിലച്ചതുകൊണ്ടാകാം എന്നതുകൊണ്ട് തന്നെ ഉടനെ ആശുപത്രിയില്‍ എത്തിക്കണം. അല്ലെങ്കില്‍ വൃഷണം അലിഞ്ഞുപോകാന്‍ സാധ്യത ഉണ്ട്. നിങ്ങളുടെ കുട്ടിക്കു ഭാവിയില്‍ െെലംഗികപ്രശ്നം ഒന്നും ഉണ്ടാകാനിടയില്ല. പക്ഷേ, ഇപ്പോള്‍ ചെയ്യേണ്ടത് ഒരു സര്‍ജനെ കാണിച്ച് പരിശോധിപ്പിക്കുകയും വേണമെങ്കില്‍ ഒരു അള്‍ട്രാസൗണ്ട് ചെയ്യുകയുമാണ് വേണ്ടത്. ഇതിൽ വിട്ടുവീഴ്ച പാടില്ല.

ADVERTISEMENT

കടപ്പാട്:

ഡോ. എം. കെ. സി. നായർ

ADVERTISEMENT

പ്രശസ്ത ശിശുരോഗവിദഗ്ധനും
മനശ്ശാസ്ത്രജ്ഞനും
ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ
cdcmkc@gmail.com

ADVERTISEMENT