ബസിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് തോട്ടിലേക്കു വീണു യുവാവു മരിച്ചു. പ്രവിത്താനം വട്ടമറ്റത്തിൽ ജിത്തു ജോർജ് (28) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജോസ്‌വിനെ പരുക്കുകളോടെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടം. ഇരുവരും ചെറുതോണിയിൽ പോയി

ബസിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് തോട്ടിലേക്കു വീണു യുവാവു മരിച്ചു. പ്രവിത്താനം വട്ടമറ്റത്തിൽ ജിത്തു ജോർജ് (28) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജോസ്‌വിനെ പരുക്കുകളോടെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടം.

ഇരുവരും ചെറുതോണിയിൽ പോയി മടങ്ങുകയായിരുന്നു. മൂലമറ്റം അറക്കുളം മൈലാടിക്കു സമീപമെത്തിയപ്പോൾ എതിരെ വന്ന കെഎസ്ആർടിസി ബസിനു സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് മറിയുകയായിരുന്നു. 40 അടി താഴ്ചയിലേക്കാണു വാഹനം മറിഞ്ഞത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT