പമ്പിലെത്തി പെട്രോള്‍ നിറയ്ക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; തീ പടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം
പമ്പിലെത്തി പെട്രോള്‍ നിറയ്ക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച യുവതിയ്ക്ക് തീ പടര്‍ന്ന് പൊള്ളലേറ്റു. കര്‍ണാടകയിലെ തുകൂറിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ചയാണ് അപകടമുണ്ടായത്. പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെ തീ പടര്‍ന്നതിനെ തുടര്‍ന്നാണ് ഭവ്യയ്ക്ക് (18) പൊള്ളലേറ്റത്. അമ്മയുമൊത്ത്

പമ്പിലെത്തി പെട്രോള്‍ നിറയ്ക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച യുവതിയ്ക്ക് തീ പടര്‍ന്ന് പൊള്ളലേറ്റു. കര്‍ണാടകയിലെ തുകൂറിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ചയാണ് അപകടമുണ്ടായത്. പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെ തീ പടര്‍ന്നതിനെ തുടര്‍ന്നാണ് ഭവ്യയ്ക്ക് (18) പൊള്ളലേറ്റത്.
അമ്മയുമൊത്ത് സ്കൂട്ടറില്‍ പെട്രോള്‍ വാങ്ങാനെത്തിയതായിരുന്നു ഭവ്യ. പമ്പിലെ ജീവനക്കാരന്‍ പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ ഭവ്യ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ മൊബൈല്‍ ഫോണിന് പെട്ടെന്ന് തീ പിടിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഭവ്യയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെട്രോള്‍ പമ്പില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഭവ്യ സ്കൂട്ടറില്‍ ഇരിക്കുന്നതും അമ്മ അടുത്ത് നില്‍ക്കുന്നതും കാണാം. അമ്മയ്ക്ക് പൊള്ളലേറ്റെങ്കിലും രക്ഷപെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.