മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ ഡോക്ടർ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. റാം മനോഹർ (70), ഭാര്യ ശോഭ മനോഹർ (68) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത അളവിൽ മരുന്ന് കഴിച്ചതാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം. ചെവായൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വീട്ടിൽനിന്ന് ആത്മഹത്യാകുറിപ്പും

മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ ഡോക്ടർ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. റാം മനോഹർ (70), ഭാര്യ ശോഭ മനോഹർ (68) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അമിത അളവിൽ മരുന്ന് കഴിച്ചതാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം. ചെവായൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വീട്ടിൽനിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT