ചാര്‍ജ് ചെയ്യുന്നതിനിടെ ഇയര്‍ഫോണ്‍ ഉപയോഗിച്ച് സംസാരം; മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
തമിഴ്നാട് തഞ്ചാവൂര്‍ പാപനാശത്ത്, ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന വിസിത്ര രാജപുരം സ്വദേശി 33 വയസുകാരിയായ കോകിലയാണ് മരിച്ചത്. ഇയര്‍ഫോണ്‍ ഉപയോഗിച്ച് കോകില സംസാരിക്കുന്നതിനിടെയാണ് ഫോണ്‍

തമിഴ്നാട് തഞ്ചാവൂര്‍ പാപനാശത്ത്, ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന വിസിത്ര രാജപുരം സ്വദേശി 33 വയസുകാരിയായ കോകിലയാണ് മരിച്ചത്. ഇയര്‍ഫോണ്‍ ഉപയോഗിച്ച് കോകില സംസാരിക്കുന്നതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ബുധനാഴ്ചയാണ് സംഭവം.
ഭര്‍ത്താവിന്റെ മരണശേഷം കോകില മൊബൈല്‍ഫോണ്‍ ഷോപ്പ് നടത്തിയാണ് ജീവിതമാര്‍ഗം കണ്ടെത്തിയിരുന്നത്. സംസാരിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിക്കുകയും കടയിലാകെ തീ പടരുകയും ചെയ്തു. മറ്റു കടകളിലെ ജീവനക്കാരെത്തി മണിക്കൂറുകള്‍ ശ്രമിച്ചാണ് തീയണച്ചത്. പിന്നീട് പൊലീസെത്തിയാണ് കോകിലയുടെ മൃതദേഹം കടയില്‍ നിന്നും മാറ്റിയത്.