ഭർത്താവിനോടുള്ള വിരോധത്തിന് സ്വന്തം കുഞ്ഞിനെ ക്രൂരമായി മർദിച്ച് അമ്മ. മർദനം വിഡിയോയിൽ ചിത്രീകരിച്ച് വിദേശത്തുള്ള ഭർത്താവിന് അയച്ചു കൊടുത്തു. അമ്മ പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ മാന്നാറിലാണ് ഒന്നര വയസ്സുകാരനെ അമ്മ ക്രൂരമായി മർദിച്ചത്. കുട്ടംപേരൂർ സ്വദേശിയായ യുവതിയാണ് പ്രതി. തന്നെയും കുഞ്ഞിനെയും

ഭർത്താവിനോടുള്ള വിരോധത്തിന് സ്വന്തം കുഞ്ഞിനെ ക്രൂരമായി മർദിച്ച് അമ്മ. മർദനം വിഡിയോയിൽ ചിത്രീകരിച്ച് വിദേശത്തുള്ള ഭർത്താവിന് അയച്ചു കൊടുത്തു. അമ്മ പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ മാന്നാറിലാണ് ഒന്നര വയസ്സുകാരനെ അമ്മ ക്രൂരമായി മർദിച്ചത്. കുട്ടംപേരൂർ സ്വദേശിയായ യുവതിയാണ് പ്രതി.

തന്നെയും കുഞ്ഞിനെയും ഭർത്താവ് നോക്കുന്നില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ മർദിച്ചതെന്നും യുവതി പൊലീസിൽ മൊഴി നൽകി. ഇയാളുടെ നാലാമത്തെ ഭാര്യയാണ് യുവതി. മറ്റൊരാളെക്കൂടി വിവാഹം ചെയ്തതിനു ശേഷമാണ് ഇയാൾ വിദേശത്തേക്ക് പോയതെന്നാണു വിവരം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT