ഹൃദയം നിറയ്ക്കുന്നൊരു പാട്ട്, അല്ലെങ്കിൽ ചടുലമായ നൃത്തം, അതുമല്ലെങ്കിൽ കണ്ണഞ്ചിപ്പിക്കുന്നൊരു ചിത്രകല, ഇത്തരത്തിൽ കഴിവുകളും മികവുകളുമുള്ള മിടുക്കനോ മിടുക്കിയോ ആണോ നിങ്ങളുടെ കുട്ടി. എങ്കിലിതാ ഈ അവധിക്കാലത്ത് അവർക്കുവേണ്ടി മോഹിപ്പിക്കുന്നൊരു വേദിയൊരുങ്ങുകയാണ്. ‘വനിത ലുലു ഫൺട്യൂറ ലിറ്റിൽ സ്റ്റാർ’

ഹൃദയം നിറയ്ക്കുന്നൊരു പാട്ട്, അല്ലെങ്കിൽ ചടുലമായ നൃത്തം, അതുമല്ലെങ്കിൽ കണ്ണഞ്ചിപ്പിക്കുന്നൊരു ചിത്രകല,  ഇത്തരത്തിൽ കഴിവുകളും മികവുകളുമുള്ള മിടുക്കനോ മിടുക്കിയോ ആണോ നിങ്ങളുടെ കുട്ടി. എങ്കിലിതാ ഈ അവധിക്കാലത്ത് അവർക്കുവേണ്ടി മോഹിപ്പിക്കുന്നൊരു വേദിയൊരുങ്ങുകയാണ്. ‘വനിത ലുലു ഫൺട്യൂറ ലിറ്റിൽ സ്റ്റാർ’ അണിയിച്ചൊരുക്കുന്ന അസുലഭ അവസരം നിങ്ങളുടെ കുഞ്ഞിന്റെ കലാഭിരുചികള്‍ക്കുള്ള മഹാവേദിയാകും. മില്‍കി മിസ്റ്റ് മുഖ്യ പ്രായോജകരാകുന്ന  ‘വനിത ലുലു ഫൺട്യൂറ ലിറ്റിൽ സ്റ്റാറിന്റെ’ നോളജ് പാർട്ണർ  ഗ്രീറ്റ്സ് പബ്ലിക് സ്കൂളാണ്.

5 വയസ് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് തങ്ങളുടെ കലാപ്രകടനങ്ങൾ വേദിയിലെത്തിക്കാനുള്ള അവസരമുണ്ടാകും. സംഗീതം, നൃത്തം, ചിത്രകല, നാടകം ഏതുമാകട്ടെ നിങ്ങളുടെ മികവുകൾക്ക് ‘വനിത ലുലു ഫൺട്യൂറ ലിറ്റിൽ സ്റ്റാർ’ വേദിയൊരുക്കും. ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25000, 15000 എന്നീ തുകകൾ സമ്മാനമായി ലഭിക്കും. കൂടാതെ മറ്റനേകം പ്രോത്സാഹന സമ്മാനങ്ങൾ വേറെയുമുണ്ട്.

ADVERTISEMENT

മേയ് 1ആണ്  രജിസ്ട്രേഷൻ ഉറപ്പിക്കാനുള്ള അവസാന തീയതി. രജിസ്ട്രേഷൻ നടപടികൾക്കും മറ്റ് വിശദവിവരങ്ങൾക്കും ഉടൻ വിളിക്കൂ....+91 73064 32597 or +91 97786 95499 ഈ നമ്പറുകളിലേക്ക്.

ADVERTISEMENT
ADVERTISEMENT