മരത്തടികൾ കൊണ്ട് നിർമിച്ച പുല്ലുമേഞ്ഞ ടെന്റ് തകർന്നുവീണു; വിനോദ സഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം
കൽപറ്റ റിസോർട്ടിലെ ടെന്റ് തകർന്നുവീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മ (25) ആണ് മരിച്ചത്. വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിലാണ് അപകടം. അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. മരത്തടികൾ കൊണ്ട് നിർമിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നു വീണത്.

കൽപറ്റ റിസോർട്ടിലെ ടെന്റ് തകർന്നുവീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മ (25) ആണ് മരിച്ചത്.
വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിലാണ് അപകടം. അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. മരത്തടികൾ കൊണ്ട് നിർമിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നു വീണത്.