പനിക്ക് ചികിത്സ തേടി 8 വയസുകാരന്, കൊടുത്ത ഗുളികയില്‍ കമ്പി കഷണം! അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ
പനിക്ക് ചികിത്സ തേടിയെത്തിയ 8 വയസുകാരന് കൊടുത്ത ഗുളികയിൽ കമ്പി കഷണം. പാലക്കാട് മണ്ണാർക്കാട് പെരിമ്പടാരിയിൽ താമസിക്കുന്ന ഹാസിഫ് റാബിയ ദമ്പതികളുടെ മകൻ അഹമ്മദ് റിസ്വിക്ക് കൊടുത്ത പാരസെറ്റമോൾ ഗുളികയിലാണ് സാമാന്യം വലുപ്പത്തിലുള്ള കമ്പി കഷണം കണ്ടെത്തിയത്. ഇന്നല രാത്രി കുട്ടിക്ക് പനി കലശലായതിനെ തുടർന്ന്

പനിക്ക് ചികിത്സ തേടിയെത്തിയ 8 വയസുകാരന് കൊടുത്ത ഗുളികയിൽ കമ്പി കഷണം. പാലക്കാട് മണ്ണാർക്കാട് പെരിമ്പടാരിയിൽ താമസിക്കുന്ന ഹാസിഫ് റാബിയ ദമ്പതികളുടെ മകൻ അഹമ്മദ് റിസ്വിക്ക് കൊടുത്ത പാരസെറ്റമോൾ ഗുളികയിലാണ് സാമാന്യം വലുപ്പത്തിലുള്ള കമ്പി കഷണം കണ്ടെത്തിയത്.
ഇന്നല രാത്രി കുട്ടിക്ക് പനി കലശലായതിനെ തുടർന്ന് മണ്ണാർക്കാട് നഗരഭയുടെ കീഴിൽ നാരങ്ങപറ്റയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിൽ പോയി ഡോക്ടറെ കാണിച്ചു തുടർന്ന് ഡോക്ടർ എഴുതിയ മരുന്ന് അവിടുന്ന് വാങ്ങി. രാത്രി ഭക്ഷണശേഷം കഴിക്കാൻ വേണ്ടി പൊട്ടിച്ചപ്പോഴാണ് കമ്പി കണ്ടെത്തിയത്.
ചെറിയ കുട്ടിയായതിനാൽ പകുതി ഗുളിക കഴിക്കാനാണ് ഡോക്ടർ നിർദ്ദേശിച്ചിരുന്നത്. പകരം ഒരു ഗുളിക കഴിക്കാൻ പറഞ്ഞിരുന്നെങ്കിൽ കമ്പി കഷണം കുട്ടിയുടെ വയറിൽ പോയി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരിക്കുകയാണ് കുട്ടിയുടെ മാതാപിതാക്കൾ.