ഇന്ദുലേഖ ഭൃംഗ ഹെയർ ഗ്രോത്ത് സീറം ഇന്ത്യയിലെ ആദ്യത്തെ ക്ലിനിക്കലി ടെസ്റ്റ് ചെയ്ത ആയുർവേദിക് ഹെയർ ഗ്രോത്ത് സീറമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, 2024-ലും 2025-ലും നടന്ന രണ്ട് സ്വതന്ത്ര ക്ലിനിക്കൽ പഠനങ്ങൾ ഈ ഉൽപ്പന്നത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പഠനങ്ങൾ മുടി വളർച്ച, മുടിയുടെ സാന്ദ്രത, തലയോട്ടിയുടെ ആരോഗ്യം എന്നിവയിൽ ശ്രദ്ധേയമായ പുരോഗതി കാണിച്ചു, 90 ദിവസത്തിനുള്ളിൽ 11,000-ൽ അധികം പുതിയ മുടിയിഴകൾ വളരാൻ സഹായിക്കുന്നതായും, നിലവിലുള്ള റെഡെൻസിൽ അടങ്ങിയ ഉൽപ്പന്നങ്ങളെക്കാൾ ഇരട്ടിയിലധികം ഫലം നൽകുന്നതായും കണ്ടെത്തുകയുണ്ടായി. അനാജൻ-ടെലജൻ അനുപാതത്തിൽ 74% പുരോഗതി രേഖപ്പെടുത്തിയതും, 97% ഉപഭോക്താക്കൾക്ക് മുടികൊഴിച്ചിൽ കുറയുകയും മുടിയുടെ സാന്ദ്രത, കരുത്ത്, വോള്യം എന്നിവ മെച്ചപ്പെടുകയും ചെയ്തതും ഈ പഠനങ്ങളുടെ പ്രധാന കണ്ടെത്തലുകളാണ്, ഇത് ആയുർവേദ വിജ്ഞാനവും ശാസ്ത്രീയമായ പരിശോധനകളും ഒരുമിപ്പിക്കുന്നതിൽ ഇന്ദുലേഖയുടെ പ്രതിബദ്ധതയെ ഊന്നിപ്പറയുന്നു.

ഇന്ദുലേഖ ഭൃംഗ ഹെയർ ഗ്രോത്ത് സീറത്തിൽ നടത്തിയ രണ്ടാമത്തെ വലിയ ക്ലിനിക്കൽ പഠനം വിജയകരമായി പൂർത്തിയാക്കി. ഇതോടെ ഇന്ത്യയിൽ ആദ്യമായി ക്ലിനിക്കലി ടെസ്റ്റ് ചെയ്ത ആയുർവേദിക് ഹെയർ ഗ്രോത്ത് സീറം എന്ന നിലയിലേക്ക് ഇന്ദുലേഖ ഭൃംഗ ഹെയർ ഗ്രോത്ത് സീറത്തിന്റെ സ്ഥാനം ഉയർന്നു.

2025-ൽ നടത്തിയ ഈ പുതിയ പഠനം, 2024-ൽ പൂർത്തിയായ മുൻപഠനത്തിന്റെ കണ്ടെത്തലുകളെ കൂടുതൽ ഉറപ്പിക്കുന്നതാണ്. ഈ രണ്ട് സ്വതന്ത്ര ക്ലിനിക്കൽ പഠനങ്ങളും മുടിവളർച്ച, മുടിയുടെ സാന്ദ്രത, തലയോട്ടിയുടെ ആരോഗ്യം എന്നിവയിൽ വ്യക്തമായ പുരോഗതി കാണിച്ചതായി റിപ്പോർട്ട് പറയുന്നു.

ADVERTISEMENT

ഏറ്റവും പുതിയ പഠനഫലങ്ങൾ പ്രകാരം, ഇന്ദുലേഖ ഭൃംഗ ഹെയർ ഗ്രോത്ത് സീറം 90 ദിവസത്തിനുള്ളിൽ 11,000-ലധികം പുതിയ മുടിയിഴകൾ വളരാൻ സഹായിക്കുന്നു. കൂടാതെ, തലമുടി വളർച്ചയ്ക്കായി വ്യാപകമായി ഉപയോഗിക്കുന്ന 3% റെഡെൻസിൽ (Redensyl) അടങ്ങിയ സീറങ്ങളേക്കാൾ ഇരട്ടിയിലധികം മുടിവളർച്ച നൽകുന്നതായും സൂചിപ്പിക്കുന്നു.

പഠനത്തിൽ, മുടിയുടെ വളർച്ചാചക്രത്തിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്ന അനാജൻ- ടെലജൻ അനുപാതത്തിൽ (A: T) 74% പുരോഗതി രേഖപ്പെടുത്തി. ഇതു മുടിവളർച്ചയ്ക്കു കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഉൽപ്പന്നത്തിന്റെ കഴിവ് വ്യക്തമാക്കുന്നു.

ADVERTISEMENT

രജിസ്റ്റർ ചെയ്ത ക്ലിനിക്കൽ റിസർച്ച് ഓർഗനൈസേഷനുകൾ മുഖേന, ത്വക്ക് രോഗ വിദഗ്ധരുടെയും ആയുർവേദ ചികിത്സകരുടെയും മേൽനോട്ടത്തിലായിരുന്നു പഠനങ്ങൾ നടത്തിയത്. തുടക്കഘട്ടം മുതൽ മിതമായ തോതുവരെ മുടികൊഴിച്ചിൽ അനുഭവിക്കുന്ന 20 മുതൽ 45 വയസ് വരെ പ്രായമുള്ള പുരുഷന്മാരും സ്ത്രീകളും പഠനത്തിൽ പങ്കെടുത്തു.

പുതിയ മുടിവളർച്ച, മുടികൊഴിച്ചിൽ, മുടിവേരുകളുടെ ശക്തി, മുടിയുടെ സാന്ദ്രത, തലയോട്ടിയുടെ സംരക്ഷണശേഷി എന്നിവ ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾ ഗവേഷകർ വിലയിരുത്തി.

ADVERTISEMENT

ഉപഭോക്താക്കളുടെ പ്രതികരണങ്ങളും പഠനഫലങ്ങളെ ശക്തിപ്പെടുത്തി. പങ്കെടുത്ത എല്ലാവർക്കും മുടി കൂടുതൽ കട്ടിയുള്ളതായി അനുഭവപ്പെട്ടു. 97% പേർ മുടികൊഴിച്ചിൽ കുറഞ്ഞതായും മുടിയുടെ സാന്ദ്രത, കരുത്ത്, വോള്യം എന്നിവ മെച്ചപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.

“രണ്ടു വർഷങ്ങളിലായി നടത്തിയ രണ്ടു സ്വതന്ത്ര ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ, യഥാർഥ ആയുർവേദ ഫോർമുലേഷനുകളെ കർശനമായ ശാസ്ത്രീയ പരിശോധനകളുമായി സംയോജിപ്പിക്കുകയും ഉൽപ്പന്നത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയും ചെയ്യുകയാണു ഞങ്ങളുടെ ലക്ഷ്യം,” യൂണിലിവർ ഹെയർ കെയർ ബിസിനസ്‌ ഹെഡ് സായ്റാം സുബ്രഹ്മണ്യൻ പറയുന്നു.

2024-ലെ പഠനത്തിന്റെ കണ്ടെത്തലുകൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2025-ലെ പഠനഫലങ്ങൾ ഇന്റർനാഷണൽ ജേർണൽ ഓഫ് റിസർച്ച് ഇൻ ഡെർമറ്റോളജിലേക്കു സമർപ്പിച്ചിരിക്കുകയാണ്. കാലങ്ങളായി തെളിയിക്കപ്പെട്ട ആയുർവേദ അറിവും ആധുനിക ത്വക്ക് ശാസ്ത്രവും സംയോജിപ്പിക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ക്ലിനിക്കൽ ഗവേഷണങ്ങളിൽ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇന്ദുലേഖ അറിയിച്ചു.

Boost Hair Growth Naturally: Indulekha Bringha Hair Growth Serum's Proven Results:

Indulekha Bringha hair growth serum has successfully completed its second major clinical study, solidifying its position as India's first clinically tested Ayurvedic hair growth serum. This latest research reinforces previous findings and demonstrates significant improvements in hair growth, density, and scalp health, with users experiencing increased hair count and reduced hair fall.

ADVERTISEMENT