തൃശൂർ: ആരോഗ്യമാധ്യമ പ്രവർത്തനത്തിൽ മനോരമ ആരോഗ്യം മാഗസിൻ ഒരു മികച്ച മാതൃകയാണെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ.മുരളീധരൻ പ്രസ്താവിച്ചു. 2026-ലെ അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ് സ്മാരക ‘ആത്മമിത്ര’ മാധ്യമ പുരസ്‌കാരം, ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും ഉൾക്കൊള്ളുന്നത്, മനോരമ ആരോഗ്യം അസിസ്റ്റന്റ് എഡിറ്റോറിയൽ കോഓർഡിനേറ്റർ സന്തോഷ് ശിശുപാൽ ഏറ്റുവാങ്ങി. തൃശൂർ ഒല്ലൂരിൽ വൈദ്യരത്നം സ്ഥാപക ദിനാഘോഷ ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാര വിതരണം. വൈദ്യരത്നം ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ.ഇ.ടി നീലകണ്ഠൻ മൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

തൃശൂർ: ആരോഗ്യമാധ്യമ പ്രവർത്തനത്തിലെ ഉത്തമ മാതൃകയാണ് മനോരമ ആരോഗ്യം മാഗസിൻ എന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ.മുരളീധരൻ. മികച്ച ആരോഗ്യപ്രസിദ്ധീകരണത്തിനുള്ള 2026-ലെ അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ് സ്മാരക ‘ആത്മമിത്ര’ മാധ്യമ പുരസ്‌കാരം സമ്മാനിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനോരമ ആരോഗ്യം അസിസ്റ്റന്റ് എഡിറ്റോറിയൽ കോഓർഡിനേറ്റർ സന്തോഷ് ശിശുപാൽ പുരസ്കാരം ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരം. തൃശൂർ ഒല്ലൂരിൽ നടന്ന വൈദ്യരത്നം സ്ഥാപക ദിനാഘോഷ ചടങ്ങിലായിരുന്നു പുരസ്കാരദാനം. വൈദ്യരത്നം ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ.ഇ.ടി നീലകണ്ഠൻ മൂസ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഹയർ എജ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർപേഴ്സൺ ഡോ. അച്യുത് ശങ്കർ എസ്. നായർ നീലകണ്ഠൻ മൂസ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.രാജൻ എം എൽ എ, വൈദ്യരത്നം ഗ്രൂപ് എക്സികുട്ടീവ് ഡയറക്ടർമാരായ ഡോ. ഇ.ടി. യദു നാരായണൻ മൂസ്, ഡോ. ഇ.ടി. കൃഷ്ണൻ മൂസ്, ആത്മമിത്ര കലാപുരസ്കാരം നേടിയ പെരുവനം കുട്ടൻ മാരാർ, വൈദ്യരത്നം ഗ്രൂപ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പ്രദീപ് നായർ എന്നിവർ സംസാരിച്ചു.

ADVERTISEMENT
Manorama Health Magazine Honored with Prestigious Media Award:

Manorama Health Magazine has been recognized as an exemplary model in health journalism, receiving the 2026 Ashtavaidyan E.T. Narayanan Mooss Memorial 'Atmitra' Media Award. The award ceremony, held in Thrissur during Vaidyaratnam's foundation day celebrations, highlighted the magazine's significant contribution to health communication.

ADVERTISEMENT