മഴക്കാലത്ത് ഡ്രൈവിങ്ങില്‍ ‘മിടുക്ക്’ വേണ്ട, ശ്രദ്ധ മതി; റോഡില്‍ തെന്നിവീഴരുതേ.. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം Stay Safe from Hydroplaning
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ വെള്ളക്കെട്ടുകളും റോഡിന്റെ തെന്നിമാറുന്ന അവസ്ഥയും അപകടങ്ങൾക്ക് കാരണമായേക്കാം. ഹൈഡ്രോ പ്ലാനിങ് എന്ന പ്രതിഭാസമാണ് ഇതിന് പ്രധാന കാരണം. റോഡിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ ടയറിനും റോഡിനും ഇടയിൽ രൂപപ്പെടുന്ന ഒരു പാളി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്താൻ ഇടയാക്കും. ഇത്തരം സാഹചര്യങ്ങളിൽ വേഗത കുറയ്ക്കുക, പെട്ടെന്ന് ബ്രേക്ക് ചെയ്യാതിരിക്കുക, സ്റ്റിയറിംഗ് വെട്ടിത്തിരിക്കാതിരിക്കുക എന്നിവ പ്രധാനമാണ്. വാഹനത്തിന്റെ ടയറുകൾ നല്ല അവസ്ഥയിലാണെന്ന് ഉറപ്പാക്കുന്നതും അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

മഴക്കാലത്ത് വാഹനം എടുത്തു റോഡിലേക്ക് ഇറങ്ങുമ്പോള്‍ വെള്ളക്കെട്ട് മാത്രമല്ല, ഡ്രൈവിങ്ങും വാഹനത്തിന്റെ കണ്ടീഷനും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. റോഡപകടങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് പ്രത്യേക ശ്രദ്ധ വേണ്ടത്. നനഞ്ഞ റോഡില്‍ നിന്ന് ടയര്‍ തെന്നിമാറി വാഹനത്തിന്റെ നിയന്ത്രണം വിട്ട് സംഭവിക്കുന്ന അപകടമരണങ്ങള്‍ പതിവ് കാഴ്ചയാവുകയാണ്. ജലപാളി പ്രവര്‍ത്തനം അഥവാ ഹൈഡ്രോ പ്ലാനിങ് ആണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണം. മഴക്കാലത്ത് ഡ്രൈവിങ്ങില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം;
ജലപാളി പ്രവര്‍ത്തനം അഥവാ ഹൈഡ്രോ പ്ലാനിങ്
മഴക്കാലത്ത് മിടുക്കരായ ഡ്രൈവര്‍മാരുടെ പോലും നിയന്ത്രണം നഷ്ടപ്പെടുത്തുന്ന റോഡിലെ വില്ലനാണ് ഹൈഡ്രോ പ്ലാനിങ്. റോഡില്‍ വെള്ളം കെട്ടിക്കിടക്കുകയോ, നനഞ്ഞു കിടക്കുകയോ ചെയ്താല്‍ റോഡിനും ടയറിനുമിടയില്‍ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടും. ഈ ജലപാളി ടയറിനിടയിലുള്ള സ്ഥലത്തൂടെ പുറത്തേക്ക് തള്ളിയാണ് വാഹനം മുന്നോട്ട് പോകുന്നത്. പക്ഷെ, സ്പീഡ് കൂടുമ്പോള്‍ ഇങ്ങിനെ വെള്ളം പുറത്തേക്ക് തള്ളാനാകാതെ വരും. അതോടെ ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടമാകും.
വെള്ളം കെട്ടിക്കുടക്കുന്ന റോഡുകള്‍, റോഡിന്റെ ഒരു വശത്ത് മാത്രം വെള്ളമുള്ള സ്ഥലം, ചെറിയ തോതിലെങ്കിലും വെള്ളമൊഴുക്കുള്ള ഹൈവേകളിലൊക്കയാണ് അപകടം സംഭവിക്കാന്‍ സാധ്യതയുള്ളത്. ഈ അപകടം ഒഴിവാക്കാന്‍ വേഗം കുറയ്ക്കുക മാത്രമാണ് ചെയ്യേണ്ടത്.
നിയന്ത്രണം നഷ്ടമായാല്‍?
വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാല്‍ ആക്സിലേറ്ററില്‍ നിന്ന് കാല്‍ പൂര്‍ണമായും മാറ്റി വേഗം കുറയ്ക്കണം. വേഗം കുറയ്ക്കാനായി സഡന്‍ ബ്രേക്ക് ചെയ്യരുത്. സ്റ്റീയറിങ് വെട്ടിത്തിരിക്കാനും ശ്രമിക്കരുത്. എല്ലാത്തിനും ഉപരിയായി വണ്ടിയുടെ ടയര്‍ കണ്ടീഷനാണ്, മൊട്ടയല്ല എന്ന് ഉറപ്പാക്കണം.
ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞു, യുവതിക്ക് ദാരുണാന്ത്യം: സഹോദരന് പരുക്കേറ്റു