വീട് വലുതോ, ചെറുതോ ആയിക്കോട്ടെ, സുന്ദരമായ ചിത്രങ്ങള്‍ അയക്കൂ..: വൃത്തിക്ക് സമ്മാനവുമായി ‘എന്റെ വീട്, എന്റെ സ്വർഗം’ കോണ്ടസ്റ്റ് Eureka Forbes 'My Home, My Heaven' Competition Announced
യുറേക്കാ ഫോർബ്സ് 'എന്റെ വീട്, എന്റെ സ്വർഗം' എന്ന ആശയം മുൻനിർത്തി സംഘടിപ്പിക്കുന്ന മത്സരത്തിൽ നിങ്ങളുടെ വീടിന്റെ വൃത്തിയും ആകർഷകമായ ഉൾവശവും പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെക്കാം. മികച്ച ചിത്രങ്ങളിലൂടെ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാം. ലഭിക്കുന്ന ചിത്രങ്ങളിൽ നിന്ന് വനിതയുടെ ജൂറി ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന 10 ഫൈനലിസ്റ്റുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വോട്ടിങ്ങിനായി അപ്‌ലോഡ് ചെയ്യും. പൊതുജനങ്ങളുടെ വോട്ടുകളുടെയും ജൂറി തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ വിജയികളെ പ്രഖ്യാപിക്കും, ഒന്നാം സമ്മാനമായി Forbes Smartclean with Auto Bin S2 ഉം രണ്ടാം സമ്മാനമായി Forbes Smartclean with Home Mapping S2 ഉം ലഭിക്കും. ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 6, 2026 ആണ്.

ഏതൊരു മനുഷ്യനും ഏറെ പ്രിയപ്പെട്ട ഇടമാണ് സ്വന്തം വീട്. കുട്ടിക്കാലം തൊട്ടേ വളര്‍ന്ന വീടിനോട് പ്രത്യേകതരം ആത്മബന്ധം പുലര്‍ത്തുന്നവരാണ് നമ്മളില്‍ ഏറെപേരും. ഒരുപാട് നല്ല ഓര്‍മകള്‍ സമ്മാനിച്ചും സുരക്ഷിതത്വവും കരുതലും നല്‍കിയും വീടോര്‍മ്മകള്‍ ജീവിതത്തിന്റെ സുപ്രധാന ഏടായി മാറും.
വീടിനെ സ്വർഗ തുല്യമായി കാണുന്നവർക്ക് അവിടുത്തെ ഓരോ ഇടങ്ങളും പ്രിയപ്പെട്ടതായിരിക്കും. വീട് വലുതോ, ചെറുതോ ആയിക്കോട്ടെ ഏറ്റവും സുന്ദരവും മനോഹരവുമായി കാത്തുസൂക്ഷിക്കുന്നവര്‍ക്ക് യുറേക്കാ ഫോർബ്സ് നല്‍കുന്നു ആകർഷകമായ സമ്മാനങ്ങൾ. ‘എന്റെ വീട്, എന്റെ സ്വർഗം’ എന്ന ഹൃദ്യമായ ആശയം മുൻനിർത്തിയാണ് യുറേക്കാ ഫോർബ്സ് മത്സരവുമായെത്തുന്നത്.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം;
‘എന്റെ വീട്, എന്റെ സ്വർഗം’ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ വീടിന്റെ വൃത്തിയും ചിട്ടയുമുള്ള ഇന്റീരിയറിന്റെ ആകർഷകമായ ചിത്രങ്ങൾ അയച്ചു തരുക. വീടിന്റെ ഭംഗിയും വൃത്തിയും അടുക്കും ചിട്ടയുമെല്ലാം പ്രകടമാകുന്ന ചിത്രങ്ങളാണ് അയക്കേണ്ടത്. ചിത്രങ്ങൾ 9895399205 എന്ന നമ്പറിൽ അയക്കാവുന്നതാണ്. വീടിന്റെ അകത്തളങ്ങളുടെ ഫോട്ടോയാണ് അയക്കേണ്ടതെന്ന് പ്രത്യേകം ഓർക്കണേ.
വീടിന്റെ ചിത്രങ്ങൾക്കൊപ്പം ഈ ഉത്സവസീസണിൽ വീട് വൃത്തിയായി സൂക്ഷിക്കാൻ നിങ്ങൾ എന്തെല്ലാം ചെയ്യുന്നുവെന്ന കുറിപ്പും പ്രത്യേകം ഉൾപെടുത്താവുന്നതാണ്. ഈ അനുബന്ധ കുറിപ്പ് വേണമെന്ന് നിർബന്ധവുമില്ല.
മത്സരത്തിനായി ലഭിക്കുന്ന എൻട്രികളിൽ നിന്ന് 10 മത്സരാർഥികളെ വനിതയുടെ ജൂറി ഷോർട്ട് ലിസ്റ്റ് ചെയ്യും. ഈ 10 ഫൈനലിസ്റ്റുകളായിരിക്കും വോട്ടിങ്ങിനായി എത്തുന്നത്. വോട്ടിങ്ങിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന മത്സരാർഥികൾ അയച്ചു തരുന്ന ചിത്രങ്ങൾ വനിതയുടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ഹാൻഡിലുകളിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.
പരമാവധി വോട്ടുകളുടെയും വനിത ജൂറി തീരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വിജയികളെ പ്രഖ്യാപിക്കുക. വിജയികളാകുന്ന രണ്ടുപേര്‍ക്ക് യുറേക്കാ ഫോർബ്സ് നല്‍കുന്നു കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍.
ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 48,999 രൂപ വിലമതിക്കുന്ന Forbes Smartclean with Auto Bin S2 സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന വിജയിക്ക് 34,499 രൂപ വിലമതിക്കുന്ന Forbes Smartclean with Home Mapping S2 സമ്മാനമായി ലഭിക്കും.
വീടിന്റെ ചിത്രങ്ങൾ താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പർ വഴി അയയ്ക്കാം.
വാട്സാപ്പ് നമ്പർ: 9895399205
ചിത്രങ്ങൾ അയക്കാനുള്ള അവസാന തീയതി : 6 സെപ്റ്റംബർ 2026. ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.