ഈ ഓണത്തിന് തൃശൂരിലെ ഫോക്സ് വാഗൺ ഫീനിക്സ് കാർ ഷോറൂം ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓണം സ്പെഷ്യൽ ഓഫറുകൾക്കൊപ്പം 2000 രൂപ മുതൽ 50,000 രൂപ വരെയുള്ള ഉറപ്പുള്ള സമ്മാനങ്ങളും, ഭാഗ്യനറുക്കെടുപ്പിലൂടെ 5 ഗ്രാം സ്വർണ്ണനാണയം അല്ലെങ്കിൽ ബാലിയിലേക്കുള്ള യാത്ര നേടാനുള്ള സുവർണ്ണാവസരവും ഒരുക്കിയിരിക്കുന്നു. 33% EMI കിഴിവ്, 5 വർഷത്തേക്ക് 55% വരെ ഉറപ്പുള്ള ബൈബാക്ക് മൂല്യം, അവധിക്കാല വൗച്ചറുകൾ, NRI, CSD, KPB ഉപഭോക്താക്കൾക്കുള്ള പ്രത്യേക പദ്ധതികൾ, നിലവിലുള്ള ഫോക്സ് വാഗൺ ഉടമകൾക്കുള്ള ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവയും ലഭ്യമാണ്. അവാക്കാഡോ പേൾ നിറത്തിലുള്ള വിർച്ചസിന്റെ സ്പെഷ്യൽ ആനിവേഴ്സറി എഡിഷനും ലഭ്യമാണ്. ഈ ഓഫറുകൾ ഓഗസ്റ്റ് 31 വരെ കേരളത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഈ ഓണത്തിനു ജര്‍മന്‍ കമ്പനിയായ ഫോക്സ് വാഗണിന്റെ ഒരു സ്വപ്ന കാര്‍ സ്വന്തമാക്കിയാലോ? അതും നിങ്ങളുടെ ബജറ്റിനിണങ്ങി ആഗ്രഹിച്ച വിലക്കുറവില്‍... എങ്കില്‍ എത്രയും പെട്ടെന്ന് ഫോക്സ് വാഗണിന്റെ തൃശൂരുള്ള ഫീനിക്സ് കാര്‍ ഷോറൂം സന്ദര്‍ശിക്കൂ.. നിങ്ങളെ കാത്തിരിക്കുന്നത് ഓണം സ്പെഷല്‍ ഓഫറുകള്‍ക്കൊപ്പം ഭാഗ്യ നറുക്കെടുപ്പ് വിജയിക്ക് 5 ഗ്രാം സ്വര്‍ണ്ണനാണയം സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരവും. ഉറപ്പുള്ള സമ്മാനങ്ങളും മികച്ച ആനുകൂല്യങ്ങളും നേടാനുള്ള അവസരമാണ് തൃശൂര്‍ ഫീനിക്സ് കാര്‍ ഷോറൂം ഒരുങ്ങിയിരിക്കുന്നത്.

ഓണം സ്പെഷല്‍ ഓഫറുകള്‍

ADVERTISEMENT

. ഇന്ത്യയ്ക്കകത്ത് ഹോളിഡേ പാക്കേജ് 2 രാത്രിയും 3 പകലും
. 2000 മുതല്‍ 50,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ ഉറപ്പു നല്‍കുന്നു
. ഭാഗ്യ നറുക്കെടുപ്പ് വിജയിക്ക് ⁠5 ഗ്രാം സ്വര്‍ണ്ണനാണയം സമ്മാനം
. ഭാഗ്യ നറുക്കെടുപ്പ് വിജയിക്ക് ⁠ബാലിയിലേക്കുള്ള യാത്ര

മറ്റു ആനുകൂല്യങ്ങള്‍

ADVERTISEMENT

. 33 ശതമാനം ഇഎംഐ കിഴിവ്
. 5 വർഷത്തേക്ക് 55% വരെ ഉറപ്പുള്ള ബൈബാക്ക് മൂല്യം
. ഓരോ പര്‍ച്ചേസിനും ഉറപ്പുള്ള സമ്മാനങ്ങളും ആവേശകരമായ ആനുകൂല്യങ്ങളും
. ഓരോ പര്‍ച്ചേസിനും ഉറപ്പുള്ള അവധിക്കാല വൗച്ചറുകൾ
. എൻആർഐ ഉപഭോക്താക്കൾക്കുള്ള പ്രത്യേക പദ്ധതികൾ
. സിഎസ്ഡി, കെപികെബി ഉപഭോക്താക്കൾക്കായി പ്രത്യേക പദ്ധതികൾ
. നിലവിലുള്ള ഫോക്സ് വാഗൺ ഉപഭോക്താക്കൾക്ക് എക്സ്ക്ലൂസീവ് ലോയൽറ്റി ആനുകൂല്യങ്ങൾ
. അവാക്കാഡോ പേള്‍ നിറത്തില്‍ വിർച്ചസിന്റെ സ്പെഷല്‍ ആനിവേഴ്സറി എഡിഷന്‍ ലഭ്യമാണ്.

ഓഗസ്റ്റ് 31 വരെ മാത്രമായിരിക്കും കേരളത്തിൽ ഈ ഓഫർ ലഭ്യമാവുക.

ADVERTISEMENT
Own a Dream Volkswagen this Onam with Special Offers:

Volkswagen's Onam special offer at Phoenix Cars, Thrissur, presents an opportunity to own a dream car at an attractive price with special benefits. Customers can avail of guaranteed gifts ranging from ₹2,000 to ₹50,000, along with a chance to win a 5-gram gold coin or a trip to Bali through a lucky draw. The offer also includes a 33% EMI discount and a guaranteed buyback value of up to 55% for five years. Additional benefits include holiday vouchers, special schemes for NRI, CSD, and KPB customers, and exclusive loyalty benefits for existing Volkswagen owners. This offer is valid only in Kerala until August 31st, with a special anniversary edition of the Virtus available in Avocado Pearl.

ADVERTISEMENT