കോട്ടയം കുമരകത്ത് ഒരു ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചതായി സംശയിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം ഷാപ്പിലെത്തിയ മറ്റൊരാളും അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പരിപ്പ് തൊള്ളായിരത്തെ ഒരു ഷാപ്പിൽ കപ്പയും മീൻ തലക്കറിയും കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം. ആശുപത്രിയിൽ പ്രവേശിപ്പിരുന്ന യുവാവ് മരണപ്പെട്ടു. കോട്ടയം കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ജ്യോതിഷിനൊപ്പം ഷാപ്പിലെത്തിയ അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവരും അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

ADVERTISEMENT

കഴിഞ്ഞ ദിവസമാണ് ഇവർ പരിപ്പ് തൊള്ളായിരത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കോട്ടയം കുമരകത്തെയും കോട്ടയത്തെയും ആശുപത്രികളിൽ ഇവർ ചികിത്സ തേടി. 

ADVERTISEMENT

ഷാപ്പിലെത്തിയ സംഘം കപ്പയും മീന്‍ തലക്കറിയാണ് കഴിച്ചതെന്നാണ് ഡോക്ടർമാർക്ക് നൽകിയ വിവരം. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT
Tragic Food Poisoning Incident in Kumarakom Claims a Life:

Food poisoning is suspected after a man died following a meal at a toddy shop in Kumarakom, Kottayam. The deceased, Jyothish (41), along with three friends who also ate at the same establishment, experienced severe physical discomfort and are receiving medical attention.

ADVERTISEMENT