ചൂര മീനിന്റെ മാംസഭാഗം മുഴുവനും വിരകള്‍! കിഡ്നിയും ഹൃദയവും മാത്രം സുരക്ഷിതം; പഠന റിപ്പോര്‍ട്ട് Worms Found in 96% of Bonito Fish Meat
ബ്രസീൽ തീരത്ത് നിന്ന് പിടികൂടിയ ചൂര മീനുകളിൽ നടത്തിയ ഗവേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. പരിശോധിച്ച ചൂര മീനുകളിൽ 96 ശതമാനത്തിലും വിരകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ബ്രസീൽ തീരത്തുനിന്നുള്ള 'സ്കിപ്ജാക്' ഇനത്തിൽപ്പെട്ട 53 ചൂരകളെ പഠനവിധേയമാക്കിയതിൽ മൊത്തം 1,600 വിരകളെ കണ്ടെത്തി. ചൂരയുടെ കിഡ്നിയും ഹൃദയവും ഒഴികെയുള്ള ഭാഗങ്ങളിൽ വിരകൾ കാണപ്പെട്ടതായും, മനുഷ്യർ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മാംസഭാഗം മുഴുവൻ പരന്നതും ഉരുണ്ടതുമായ വിരകളാൽ നിറഞ്ഞിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പാചകം ചെയ്യുമ്പോൾ ഭൂരിഭാഗം വിരകളും നശിക്കുമെങ്കിലും, ഈ വിഷയത്തെ ഗൗരവമായി പരിഗണിക്കണമെന്നും കൃത്യമായ പരിശോധനയും സംസ്കരണവും ചൂരയുടെ കാര്യത്തിൽ അത്യാവശ്യമാണെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, വിരകളുടെ സാന്നിധ്യം ആരോഗ്യകരമായ പരിസ്ഥിതിയെ സൂചിപ്പിക്കുന്നതായും ആശങ്കപ്പെടേണ്ടതില്ലെന്നും ചില ഗവേഷകർ അഭിപ്രായപ്പെടുന്നു.

ചൂര മീന്‍ കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഞെട്ടിക്കുന്ന ഒരു വിവരമാണ് ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചൂര മീനിന്റെ 96 ശതമാനം മാംസത്തിലും വിരകളുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. തെക്കന്‍ ബ്രസീല്‍ തീരത്ത് നിന്നും പിടിച്ച 'സ്കിപ്ജാക്' ചൂരകളെ പരിശോധിച്ചതില്‍ നിന്നാണ് വ്യാപകമായി വിരകളെ കണ്ടെത്തിയത്. ഓഷന്‍സ് ആന്റ് കോസ്റ്റല്‍ റിസര്‍ച്ച്, സയന്‍സ് അലര്‍ട്ട് എന്നീ മാസികകളിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
53 ചൂരകളെ പഠനവിധേയമാക്കിയതില്‍ 1,600 വിരകളെയാണ് കണ്ടെത്തിയത്. ചൂരയുടെ കിഡ്നിയും ഹൃദയവും ഒഴികെയുള്ള എല്ലാ ഭാഗങ്ങളില്‍ നിന്നും വിരകളെ കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. മനുഷ്യര്‍ ഭക്ഷണത്തിനുപയോഗിക്കുന്ന മാംസഭാഗം മുഴുവനും പരന്ന വിരകളും ഉരുളന്‍ വിരകളും കൊണ്ട് നിറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകം ചെയ്യുമ്പോള്‍ ഇവയില്‍ ഭൂരിഭാഗവും നശിച്ചു പോകുന്നുണ്ടെങ്കിലും ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൃത്യമായ പരിശോധനയും സംസ്കരണവും ചൂരയുടെ കാര്യത്തില്‍ ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കുന്നു. അതേസമയം വിരകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യകരമായ പരിസ്ഥിതിയില്‍ അവ വളര്‍ന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഗവേഷക ചെല്‍സാ വുഡ് പറയുന്നു.