‘മുഖം വെളുക്കാന്‍ ഉപയോഗിക്കുന്നത് കൊടും വിഷം!’: പാക് നിര്‍മിത ബ്യൂട്ടി ക്രീമുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ India Bans Pakistani Beauty Creams Over Cancer Fears
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന പാകിസ്ഥാനിൽ നിന്നുള്ള ചാന്ദ്നി വൈറ്റ്നിങ് ക്രീം, ഗോറി ബ്യൂട്ടി ക്രീം തുടങ്ങിയ സൗന്ദര്യ വർധക ക്രീമുകൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. ഈ ഉൽപ്പന്നങ്ങളിൽ ഹാനികരമായ ഘടകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയത്. 'മെയ്ഡ് ഇൻ ഇന്ത്യ' എന്ന് തെറ്റായി ലേബൽ ചെയ്തിട്ടുള്ള ഈ ക്രീമുകൾക്ക് പകരം, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, കോസ്മെറ്റിക് റൂൾസ് 2020, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് എന്നിവയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമേ രാജ്യത്ത് വിൽക്കാൻ അനുവദിക്കൂ. ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളുടെ ലൈസൻസ് നമ്പർ, ബാച്ച് നമ്പർ, നിർമ്മിച്ച തീയതി, കാലാവധി, രജിസ്ട്രേഷൻ നമ്പർ എന്നിവ പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ക്രീമുകൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പാക്കിസ്ഥാനില്‍ നിന്നുള്ള ബ്യൂട്ടി ക്രീമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയത്.
ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാനെന്ന പേരില്‍ ഇന്ത്യയിലെ വിപണികളില്‍ വിറ്റഴിക്കുന്ന ചാന്ദ്നി വൈറ്റ്നിങ് ക്രീം, ഗോറി ബ്യൂട്ടി ക്രീം എന്നിവയ്ക്കെതിരെയാണ് മുന്നറിയിപ്പ്. മെയ്ഡ് ഇന്‍ ഇന്ത്യയെന്നാണ് ഇതിന്റെ ബോട്ടിലില്‍ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും പാക് നിര്‍മിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉയര്‍ന്ന അളവില്‍ ദോഷകരമായ ഘടകങ്ങള്‍ ചാന്ദ്നിയിലും ഗോറിയിലും അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഡ്രഗ് ആന്റ് കോസ്മെറ്റിക്സ് ആക്ട് 1940, കോസ്മെറ്റിക് റൂള്‍സ് 2020, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്നിവ പാലിച്ചു കൊണ്ടുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന മാത്രമേ രാജ്യത്ത് അനുവദിക്കുകയുള്ളൂ.
സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും സ്റ്റേറ്റ് ലൈസന്‍സിയില്‍ നിന്നുള്ള ലൈസന്‍സ് ആവശ്യമാണ്. ഇറക്കുമതി ചെയ്യുന്ന സൗന്ദര്യവസ്തുക്കളുടെ കാര്യത്തില്‍ ഈ ഉല്‍പ്പന്നങ്ങള്‍ കേന്ദ്ര ലൈസന്‍സിങ് അതോറിറ്റിക്ക് കീഴില്‍ നിശ്ചിത നിയമങ്ങള്‍ പാലിച്ച് റജിസ്റ്റര്‍ ചെയ്യപ്പെട്ടതാവണമെന്നുമുണ്ട്.
പാക് നിര്‍മിത സൗന്ദര്യവര്‍ധക ക്രീമുകളായ ഗോറി ബ്യൂട്ടി ക്രീം, ചാന്ദ്നി വൈറ്റ്നിങ് ക്രീം എന്നിവ ആളുകള്‍ വാങ്ങി ഉപയോഗിക്കരുതെന്ന് അറിയിക്കുന്നു. ഈ ക്രീമുകളോ ഇതിനോട് സാമ്യമുള്ള ക്രീമുകളോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. നിയമാനുസൃതവും സുരക്ഷിതമെന്ന് കണ്ടെത്തിയതുമായ ക്രീമുകള്‍ മാത്രമേ ഉപയോഗിക്കാവൂ. നിര്‍മാതാവിന്റെ ലൈസന്‍സ് നമ്പരും വിവരങ്ങളും ബാച്ച് നമ്പരും നിര്‍മിച്ച തീയതിയും കാലാവധിയും റജിസ്ട്രേഷന്‍ നമ്പറും പരിശോധിച്ച ശേഷം മാത്രമേ ക്രീമുകള്‍ വാങ്ങാവൂ എന്നും മുന്നറിയിപ്പ് നല്‍കുന്നു.