കുട്ടി ഹൈപ്പർ ആക്ടീവ്, ആരും കാണാതെ കിണറിന്റെ കൈവരിയിലേക്ക് കയറി! അഞ്ചു വയസ്സുകാരന്‍ ദാരുണാന്ത്യം CCTV Footage Released in Balaramapuram Well Death of 5-Year-Old
ബാലരാമപുരത്ത് 5 വയസ്സുകാരനായ ദീപക് എന്ന കുട്ടിയാണ് കിണറ്റിൽ വീണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ കുട്ടി കിണറിന്റെ കൈവരിയിലേക്ക് കയറുന്നത് കാണാം. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ കുട്ടിയുടെ ചെരിപ്പ് കണ്ടെത്തുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കുട്ടി ഹൈപ്പർ ആക്ടീവ് ആയിരുന്നുവെന്നും സംഭവത്തിൽ ദുരൂഹത ഇല്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.

ബാലരാമപുരത്ത് 5 വയസ്സുകാരന്‍ കിണറ്റിൽ വീണു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കിണറിന്റെ കൈവരിയിലേക്ക് കുട്ടി കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കോട്ടുകാൽക്കോണം വാറുവിള വീട്ടിൽ ദിലീപ്-ശ്രുതി ദമ്പതികളുടെ മകൻ ദീപക് ആണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായതെന്നു മാതാപിതാക്കൾ പറഞ്ഞതായി പൊലീസ് പറയുന്നു. ദീപക്കിനെ രാവിലെ അന്വേഷിച്ചെങ്കിലും കാണാനില്ലായിരുന്നു. തുടർന്നു ദീപക്കിന്റെ സഹോദരങ്ങളായ ഇരട്ടക്കുട്ടികളുമായി പിതാവ് ദിലീപ് അങ്കണവാടിയിലേക്കു പോയി. അങ്കണവാടി ജീവനക്കാർ അന്വേഷിച്ചെങ്കിലും ദീപക് കളിക്കുകയാണെന്നായിരുന്നു പിതാവിന്റെ മറുപടി. തുടർന്നു കുട്ടിയെ കാണാനില്ലെന്ന്, ഇന്നലെ വൈകിട്ട് 6.30ന് ആണു രക്ഷിതാക്കൾ ബാലരാമപുരം പൊലീസിൽ പരാതി നൽകിയത്.
തുടർന്നു നടത്തിയ പരിശോധനയിൽ വീടിനു സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീട്ടിലെ കിണറിനു സമീപം കുട്ടിയുടെ ചെരിപ്പ് കണ്ടെത്തുകയായിരുന്നു. ഇതെത്തുടർന്നു നടത്തിയ തിരച്ചിലിലാണു കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുട്ടി ഹൈപ്പർ ആക്ടീവായിരുന്നെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.