മാങ്ങയും പാലും ഉണ്ടോ ഉറപ്പായും തയാറാക്കി നോക്കു, യമ്മി മാങ്ങാ പുഡിങ്!
മാങ്ങാ പുഡിങ് 1.പാൽ – രണ്ടു കപ്പ് മാങ്ങാ പൾപ്പ് – ഒരു കപ്പ് പഞ്ചസാര – പാകത്തിന് 2.ജെലറ്റിൻ – ഒരു വലിയ സ്പൂൺ 3.പഴുത്ത മാങ്ങ – ഒന്ന്, പൊടിയായി അരിഞ്ഞത് പാകം ചെയ്യുന്ന വിധം ∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിലാക്കി നന്നായി അടിക്കുക. ∙ജെലറ്റിൻ ഒരു പാത്രത്തിലെടുത്ത്, ആ പാത്രം

മാങ്ങാ പുഡിങ്
1.പാൽ – രണ്ടു കപ്പ്
മാങ്ങാ പൾപ്പ് – ഒരു കപ്പ്
പഞ്ചസാര – പാകത്തിന്
2.ജെലറ്റിൻ – ഒരു വലിയ സ്പൂൺ
3.പഴുത്ത മാങ്ങ – ഒന്ന്, പൊടിയായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിലാക്കി നന്നായി അടിക്കുക.
∙ജെലറ്റിൻ ഒരു പാത്രത്തിലെടുത്ത്, ആ പാത്രം ചൂടുവെള്ളത്തിൽ ഇറക്കിവച്ച് ഉരുക്കുക.
∙ഉരുക്കിയ ജെലറ്റിൻ മാങ്ങാമിശ്രിതത്തിൽ ചേർത്തിളക്കി മാങ്ങാക്കഷണങ്ങളും ചേർത്തു ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.