അരിയുണ്ട 1.പുഴുക്കലരി – 250 ഗ്രാം 2.ശർക്കര – എട്ട് അച്ച് 3.തേങ്ങ – ഒരു മുറി പാകം ചെയ്യുന്ന വിധം ∙അരി നന്നായി വറുത്തു പുട്ടിന്റെ പാകത്തിൽ പൊടിക്കുക. ∙ശർക്കര പൊടിച്ചതും തേങ്ങ ചുരണ്ടിയതും അരിപ്പൊടിയും യോജിപ്പിച്ചു മിക്സിയിലാക്കി മിക്സി ഒന്നു കറക്കിയെടുക്കുക. ∙ഈ മിശ്രിതം പുറത്തെടുത്തു

അരിയുണ്ട

1.പുഴുക്കലരി – 250 ഗ്രാം

ADVERTISEMENT

2.ശർക്കര – എട്ട് അച്ച്

3.തേങ്ങ – ഒരു മുറി

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙അരി നന്നായി വറുത്തു പുട്ടിന്റെ പാകത്തിൽ പൊടിക്കുക.

ADVERTISEMENT

∙ശർക്കര പൊടിച്ചതും തേങ്ങ ചുരണ്ടിയതും അരിപ്പൊടിയും യോജിപ്പിച്ചു മിക്സിയിലാക്കി മിക്സി ഒന്നു കറക്കിയെടുക്കുക.

∙ഈ മിശ്രിതം പുറത്തെടുത്തു ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുട്ടിയെടുക്കുക.

ADVERTISEMENT