ടേസ്‌റ്റി ലസ്സി 1.റോബസ്‌റ്റ – രണ്ട് തൈര് – 500 മില്ലി പഞ്ചസാര – രണ്ടു വലിയ സ്പൂൺ ഏലയ്ക്കാ പൊടിച്ചത് – അര ചെറിയ സ്പൂൺ 2.വനില ഐസ്ക്രീം – നാലു സ്കൂപ്പ് പാകം ചെയ്യുന്ന വിധം ∙ഒന്നാമത്തെ ചേരുവ മിക്സിയിൽ നന്നായി അടിക്കുക. ∙ഗ്ലാസുകളിൽ ഒഴിച്ചു മുകളിൽ ഓരോ സ്കൂപ്പ് വനില ഐസ്ക്രീം വച്ചു

ടേസ്‌റ്റി ലസ്സി

1.റോബസ്‌റ്റ – രണ്ട്

ADVERTISEMENT

തൈര് – 500 മില്ലി

പഞ്ചസാര – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

ഏലയ്ക്കാ പൊടിച്ചത് – അര ചെറിയ സ്പൂൺ

2.വനില ഐസ്ക്രീം – നാലു സ്കൂപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ മിക്സിയിൽ നന്നായി അടിക്കുക.

∙ഗ്ലാസുകളിൽ ഒഴിച്ചു മുകളിൽ ഓരോ സ്കൂപ്പ് വനില ഐസ്ക്രീം വച്ചു വിളമ്പാം.

ADVERTISEMENT